Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സഹോദരിയ്ക്ക് നേരെ ആസിഡ് ആക്രമണം നടന്നത് പത്ത് വർഷം മുൻപ്; യുവാവിനെ കൊന്ന് പ്രതികാരം ചെയ്ത് സഹോദരങ്ങൾ

by Brave India Desk
Nov 15, 2023, 05:52 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശ്: പത്ത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിക്ക് നേരെ ആസിഡ് അ‌ക്രമണം നടത്തിയ പ്രതിയെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പ്രതിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കിൽ കയറ്റി നദിയിൽ തള്ളുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന മൃതദേഹത്തിനായി നദിയിൽ തിര​ച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ദീപാവലി ദിവസം രാത്രി മുതലാണ് ആസിഡ് ആക്രമണം നടത്തിയ ഉമേഷ് ചൗഹാനെ കാണാതായത്. ഉത്തർപ്രദേശിലെ പിപ്രി സ്വദേശിയാണ് ഇയാൾ. വീട്ടുകാർ ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. പിന്നീടുള്ള അ‌ന്വേഷണത്തിലാണ് പോലീസ് യുവതിയുടെ സഹോദരൻമാരെ കസ്റ്റഡിയിലെടുത്തത്. കോടാലി ഉപയോഗിച്ച് ഉമേഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 200 മീറ്ററോളം വലിച്ചിഴച്ച് ബൈക്കിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് സമ്മതിച്ചു.

Stories you may like

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

10 വർഷം മുമ്പാണ് യുവതിയുടെ ദേഹത്ത് ഉമേഷ് ചൗഹാൻ ആസിഡ് എറിഞ്ഞത്. ആസിഡ് ആക്രമണത്തിൽ ഇവരുടെ സഹോദരനും പരിക്കേറ്റിരുന്നു. ചികിത്സക്കിടെ യുവതി മരിച്ചതോടെ ഉമേഷിനോട് പ്രതികാരം ചെയ്യാൻ ഇവരുടെ സഹോദരനായ ഉപേന്ദ്ര തീരമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി യുവതിയുടെ രണ്ട് സഹോദരങ്ങളെയും പോലീസ് അ‌റസ്റ്റ് ചെയ്തു.

Tags: murder casearrestpolice
Share1TweetSendShare

Latest stories from this section

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കാന്തപുരം സമസ്ത

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

Discussion about this post

Latest News

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കാന്തപുരം സമസ്ത

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology