Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ദുബായിൽ ആഡംബരവീടുകൾ സ്വന്തമാക്കുന്നവരിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപകരെന്ന് റിപ്പോർട്ട് ; ബ്രിട്ടീഷ് നിക്ഷേപകരെ രണ്ടാം സ്ഥാനത്തേക്ക് പുറന്തള്ളി

by Brave India Desk
Nov 16, 2023, 04:00 pm IST
in UAE, International
Share on Facebook
Tweet
WhatsApp
Telegram

യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർ‌ഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മറ്റ് രാജ്യങ്ങളെ മറികടന്ന് ഇന്ത്യൻ നിക്ഷേപകർ ഒന്നാം സ്ഥാനം നേടി.

ഈ വർഷത്തിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് നിക്ഷേപകരായിരുന്നു ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. നിക്ഷേപത്തിൽ മികച്ച വരുമാനം കൂടാതെ ഗോൾഡൻ വിസയ്ക്കുള്ള യോഗ്യതയും ലഭിക്കുന്നതാണ് ആഡംബര ഭവനങ്ങളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുന്നത്. ഈ കാരണങ്ങളാണ് റാങ്കിംഗിലെ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്തുന്നവരുടെ ഒരു പ്രധാന ആകർഷണം ഗോൾഡൻ വിസ ആണ്. ഗോൾഡൻ വിസ ലഭിക്കുന്ന നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും ദുബായിൽ അഞ്ച് വർഷത്തെ റെസിഡൻസിയാണ് വാഗ്ദാനം ചെയ്യുന്നത്. ആവശ്യമെങ്കിൽ അത് പത്ത് വർഷത്തേക്ക് നീട്ടാവുന്നതുമാണ്. 2 മില്യൺ ദിർഹം (ഏകദേശം 4.5 കോടി രൂപ) വിലമതിക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നതാണ് ഈ വിസ ലഭിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡം.

ദുബായിലെ ഏറ്റവും മികച്ച അഞ്ച് വീട് വാങ്ങുന്നവരിൽ ഇന്ത്യക്കാർ ഏറെക്കാലമായി സ്ഥിരമായി ഉൾപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമ്പത്തിന്റെ വർദ്ധനവും റഷ്യയുടെ ഭൗമരാഷ്ട്രീയ സാഹചര്യവും പോലുള്ള സമീപകാല ഘടകങ്ങൾ ദുബായ് വിപണിയിൽ ഇന്ത്യക്കാരെ ഒന്നാമതെത്തിച്ചു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉയർന്ന വരുമാനം തേടുന്ന നിരവധി ഇന്ത്യൻ നിക്ഷേപകർ ദുബായിലെ ആഡംബര ഭവനങ്ങളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ദുബായിലെ പ്രോപ്പർട്ടി കൺസൾട്ടിംഗ് സ്ഥാപനമായ ബെറ്റർഹോംസിന്റെ സിഇഒ റിച്ചാർഡ് വൈൻഡ് വ്യക്തമാക്കി.

Tags: dubaiuaedubai real estate
Share2
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies