Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മ്യാന്‍മര്‍ സംഘര്‍ഷം; മിസോറമില്‍ അഭയം തേടി ആയിരക്കണക്കിനാളുകള്‍

by Brave India Desk
Nov 16, 2023, 05:20 pm IST
in India
Share on FacebookTweetWhatsAppTelegram

ഐസ്വാള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്നും മിസോറമിലേക്ക് അഭയം തേടി ആയിരക്കണക്കിന് പേര്‍. ഇതിനോടകം തന്നെ അയ്യായിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി അതിര്‍ത്തി മേഖലകളിലേക്ക് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മിസോറാമിലേക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തിയത്.

ചമ്പായി ജില്ലയിലെ സോഖാവ്തര്‍ പ്രദേശത്താണ് നിലവില്‍ ഇവര്‍ ഉള്ളത്. ഇവര്‍ക്കായി ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയ അവശ്യ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടവും എന്‍ജിഒകളും യംഗ് മിസോ അസോസിയേഷനും വില്ലേജ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കായി അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളത്. മിസോറമില്‍ നിന്നുള്ള 160 ഓളം കുടുംബങ്ങളാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

Stories you may like

3 വയസുകാരിയെ പീഡിപ്പിച്ചത് വീട്ടിനുള്ളിൽ വെച്ചുതന്നെ, ബന്ധു കുറ്റം സമ്മതിച്ചു

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

ഏകദേശം 5000 മുതല്‍ 6000 വരെ ആളുകള്‍ മ്യാന്‍മറില്‍ നിന്നും അഭയം തേടി അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് കരുതുന്നത് എന്ന് യുംഗ് മിസോ അസോസിയേഷന്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി എഫ്. ബിയാംഗ്തിന്‍സംഗ് പറഞ്ഞു. ഇവര്‍ക്ക് വിവിധ എന്‍ജിഒകള്‍ സഹായം നല്‍കിവരുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും സംഘടനാ പ്രവര്‍ത്തകര്‍ എത്തിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും ഇവര്‍ക്കൊപ്പമുണ്ട്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാന്‍മറില്‍ ദേശീയവാദികളായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സും സൈന്യവും തമ്മിലാണ് സംഘര്‍ഷം. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് കഴിഞ്ഞ ദിവസം രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പോസ്റ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ 39 സൈനിക ഉദ്യോഗസ്ഥര്‍ മിസോറമില്‍ അഭയം തേടുകയും പോലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

Tags: myanmarmizoramairstrikesyong mizo association
Share1TweetSendShare

Latest stories from this section

എന്നെ പാകിസ്താനിലേക്ക് വിവാഹം കഴിപ്പിക്കൂ; ഐഎസ്‌ഐ അംഗവുമായുള്ള ജ്യോതിയുടെ സംഭാഷണം ഇങ്ങനെ

Grunge flags of India and Pakistan divided by barb wire illustration, concept of tense relations between India and Pakistan

ചാരവൃത്തി: 24 മണിക്കൂർ സമയം ഇന്ത്യയിൽ ഇനി നിൽക്കരുത്; പാക് ഹൈക്കമ്മീഷനിലെ ഒരംഗം കൂടി പുറത്ത്

യാത്രയ്ക്കിടെ ആലിപ്പഴവർഷം,മൂക്ക് തകർന്നിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇൻഡിഗോ വിമാനം

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

Discussion about this post

Latest News

3 വയസുകാരിയെ പീഡിപ്പിച്ചത് വീട്ടിനുള്ളിൽ വെച്ചുതന്നെ, ബന്ധു കുറ്റം സമ്മതിച്ചു

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

എന്നെ പാകിസ്താനിലേക്ക് വിവാഹം കഴിപ്പിക്കൂ; ഐഎസ്‌ഐ അംഗവുമായുള്ള ജ്യോതിയുടെ സംഭാഷണം ഇങ്ങനെ

Grunge flags of India and Pakistan divided by barb wire illustration, concept of tense relations between India and Pakistan

ചാരവൃത്തി: 24 മണിക്കൂർ സമയം ഇന്ത്യയിൽ ഇനി നിൽക്കരുത്; പാക് ഹൈക്കമ്മീഷനിലെ ഒരംഗം കൂടി പുറത്ത്

യാത്രയ്ക്കിടെ ആലിപ്പഴവർഷം,മൂക്ക് തകർന്നിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇൻഡിഗോ വിമാനം

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies