mizoram

ഡൽഹിക്ക് പിന്നാലെ അസമിലും വൻ ലഹരി വേട്ട; 19.93 കോടിയുടെ ഹെറോയിൻ പിടികൂടി അസം റൈഫിൾസ്; മൂന്ന് പേർ പിടിയിൽ

ഡൽഹിക്ക് പിന്നാലെ അസമിലും വൻ ലഹരി വേട്ട; 19.93 കോടിയുടെ ഹെറോയിൻ പിടികൂടി അസം റൈഫിൾസ്; മൂന്ന് പേർ പിടിയിൽ

ഐസ്വാൾ: മിസോറാമിലെ സിയാഹ ജില്ലയിൽ 1.93 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്ത് അസം റൈഫിൾസ്. 277 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ബിക്ക(39), ...

ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മര്‍ സൈനിക വിമാനം തകര്‍ന്നു വീണു; ആറ് പേര്‍ക്ക് പരിക്ക്

ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മര്‍ സൈനിക വിമാനം തകര്‍ന്നു വീണു; ആറ് പേര്‍ക്ക് പരിക്ക്

ഐസ്വാള്‍: മിസോറാമിലെ ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മറിന്റെ സൈനിക വിമാനം തകര്‍ന്നുവീണു. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ ...

മിസോറം മുഖ്യമന്ത്രിയായി ലാൽദുഹോമ അധികാരമേറ്റു

മിസോറം മുഖ്യമന്ത്രിയായി ലാൽദുഹോമ അധികാരമേറ്റു

ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ഹാരി ബാബു കംബപ്പട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തിനൊപ്പം 11 ...

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: 40 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: 40 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി : 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു, ആദ്യ അരമണിക്കൂറിൽ പോസ്റ്റൽ ...

മിസോറം തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

മിസോറം തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ഐസ്വാൾ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മിസോറമിയിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് മിസോറമിൽ നടന്നത്. 13 ...

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ്; ബജറ്റവതരണം നീട്ടി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റി. മിസോറാമിലെ വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്നും ഡിസംബർ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ...

വ്യോമാക്രമണം; മ്യാൻമർ അതിർത്തിയിൽ സംഘർഷ സാദ്ധ്യത തുടരുന്നു; മിസോറമിലേക്ക് എത്തിയത് അയ്യായിരത്തിലധികം ആളുകൾ

വ്യോമാക്രമണം; മ്യാൻമർ അതിർത്തിയിൽ സംഘർഷ സാദ്ധ്യത തുടരുന്നു; മിസോറമിലേക്ക് എത്തിയത് അയ്യായിരത്തിലധികം ആളുകൾ

ഐസ്വാൾ: മ്യാൻമർ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇതേ തുടർന്ന് ഭീതിയിലാണ് അതിർത്തി മേഖലകളിൽ താമസിക്കുന്നവർ. ഇതിനോടകം തന്നെ അയ്യായിരത്തിലധികം ആളുകളാണ് അതിർത്തിയിൽ നിന്നും മിസോറമിലേക്ക് എത്തിയിട്ടുള്ളത്. ഇവരിൽ ...

മ്യാന്‍മര്‍ സംഘര്‍ഷം; മിസോറമില്‍ അഭയം തേടി ആയിരക്കണക്കിനാളുകള്‍

മ്യാന്‍മര്‍ സംഘര്‍ഷം; മിസോറമില്‍ അഭയം തേടി ആയിരക്കണക്കിനാളുകള്‍

ഐസ്വാള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്നും മിസോറമിലേക്ക് അഭയം തേടി ആയിരക്കണക്കിന് പേര്‍. ഇതിനോടകം തന്നെ അയ്യായിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ ...

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തിരഞ്ഞെടുപ്പ്; ഛത്തീസ്ഗഡിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. ...

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു ; 17 പേർ മരിച്ചു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും സംശയം

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു ; 17 പേർ മരിച്ചു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും സംശയം

ഐസ്വാൾ : മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 17 പേർ മരിച്ചു. ഐസ്വാളിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നിർദിഷ്ട സൈരാംഗ്/സിഹ്മുയി റെയിൽവേ സ്റ്റേഷന് സമീപം ...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

വൻ ആയുധശേഖരം കണ്ടെത്തിയ കേസ്; മൂന്ന് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ

ഐസ്വാൾ: മിസോറമിൽ വൻ ആയുധശേഖരം കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മ്യാൻമർ പൗരന്മാരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഐസ്വാളിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇവരെ ...

മണിപ്പൂർ വംശീയ സംഘർഷം ; ഭയന്ന മെയ്തി കുടുംബങ്ങൾ മിസോറാമിൽ നിന്നും പാലായനം ചെയ്യുന്നു

മണിപ്പൂർ വംശീയ സംഘർഷം ; ഭയന്ന മെയ്തി കുടുംബങ്ങൾ മിസോറാമിൽ നിന്നും പാലായനം ചെയ്യുന്നു

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിൽ മിസോറാമിൽ താമസിക്കുന്ന മെയ്തി ഗോത്രകുടുംബങ്ങൾ സംസ്ഥാനം വിട്ട് പലായനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മിസോറാമിലെ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA) എന്ന ...

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

ഐസ്വാൾ: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറമിൽ വീശിയ കനത്ത കാറ്റിൽ തകർന്നത് 236 വീടുകൾ. അൻപതോളം വില്ലേജുകളിലാണ് നാശനഷ്ടം ഉണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. 5749 ജനങ്ങളെ ...

‘അസം, മിസോറം മേഖലയിലെ സംഘര്‍ഷം പരിഹരിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഇ.ടി മുഹമ്മദ് ബഷീറിന്റെ കത്ത്

‘അസം, മിസോറം മേഖലയിലെ സംഘര്‍ഷം പരിഹരിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഇ.ടി മുഹമ്മദ് ബഷീറിന്റെ കത്ത്

ഡല്‍ഹി: അസം, മിസോറം മേഖലയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്ന് അഭ്യര്‍ഥിച്ച്‌​ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ...

ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമം : വൻ ആയുധ ശേഖരവുമായി മിസോറാമിൽ നിന്നും 3 പേരെ പിടികൂടി ബിഎസ്എഫ്

ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമം : വൻ ആയുധ ശേഖരവുമായി മിസോറാമിൽ നിന്നും 3 പേരെ പിടികൂടി ബിഎസ്എഫ്

  ഐസ്വാൾ : ആയുധങ്ങൾ കടത്താൻ ശ്രമിച്ച മൂന്നു പേരെ മിസോറാമിലെ പടിഞ്ഞാറൻ ഫെയ്ലെങിൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻശേഖരമാണ് ...

“വടക്ക് കിഴക്കന്‍ മേഖലയിലെ പരമ്പരാഗത വേഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചിരുന്നു”: കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്ന് വിമര്‍ശിച്ച് മോദി

“വടക്ക് കിഴക്കന്‍ മേഖലയിലെ പരമ്പരാഗത വേഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചിരുന്നു”: കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്ന് വിമര്‍ശിച്ച് മോദി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രത്തെ കുറച്ച് നാള്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറമില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ചൂണ്ടിക്കാട്ടി. ...

മിസോറാമില്‍ കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി ; സ്പീക്കര്‍ രാജിവച്ചു ; ബിജെപിയിലേക്ക്

മിസോറാമില്‍ കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി ; സ്പീക്കര്‍ രാജിവച്ചു ; ബിജെപിയിലേക്ക്

മിസോറം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസിന്‌ കനത്ത പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി കോണ്‍ഗ്രസ്‌ വിട്ടു ബിജെപിയിലേക്ക് . സ്പീക്കര്‍ സ്ഥാനം രാജി വെച്ചതായി ...

മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു: രാജിവെക്കുന്ന നാലാമത്തെ എം.എല്‍.എ

മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു: രാജിവെക്കുന്ന നാലാമത്തെ എം.എല്‍.എ

മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ മിങ്ഡയ്ലോവ ഖങ്‌ടെ ഇന്നലെ രാജിവെച്ചു. ചുരുങ്ങിയ കാലത്തിനിടയില്‍ രാജിവെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് മിങ്ഡയ്ലോവ ഖങ്‌ടെ. മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് ...

“തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം”: മിസോറമില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി

“തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം”: മിസോറമില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി

മിസോറമില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്നതായിരിക്കും. തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ സഖ്യത്തിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ...

മിസോറാമില്‍ ബിജെപിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ, എംഎന്‍എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബിജെപി വിരോധം മാറ്റിവച്ചു

മിസോറാമില്‍ ബിജെപിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ, എംഎന്‍എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബിജെപി വിരോധം മാറ്റിവച്ചു

ഗുവാഹത്തി: മിസോറാമിലെ ചക്മ ട്രൈബല്‍ കൗണ്‍സില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കും. പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയാണ് ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist