മ്യാന്‍മര്‍ സംഘര്‍ഷം; മിസോറമില്‍ അഭയം തേടി ആയിരക്കണക്കിനാളുകള്‍
ഐസ്വാള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്നും മിസോറമിലേക്ക് അഭയം തേടി ആയിരക്കണക്കിന് പേര്‍. ഇതിനോടകം തന്നെ അയ്യായിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ ...