‘സ്വന്തം തോൽവിക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്ന പഴയരീതി’ :അഫ്ഗാൻ ആക്രമണത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സ്വന്തം ആഭ്യന്തരപരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് ഇസ്ലാമാബാദിന്റെ പഴയ രീതിയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാൻ ...