Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച ഉണ്ണിത്താന്‍ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ; ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന ആഹ്വാനത്തില്‍ പോലീസ് കേസെടുക്കണമെന്നും ആവശ്യം

by Brave India Desk
Nov 18, 2023, 05:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസര്‍ഗോഡ്: ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് കാസര്‍ഗോഡ് പരസ്യമായി പ്രസംഗിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇസ്രയേല്‍ പ്രധാനമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് മുസ്ലിം മത സംഘടനകളുടെ പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹമാസ് നടത്തിയ ആക്രമണങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നത് പ്രത്യക്ഷമായ ദേശദ്രോഹ നിലപാടാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ ലജ്ജ തോന്നുവെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ പോലെ ഭീകരവാദികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാന്‍ ഇപ്പോള്‍ സാധിക്കാത്തത് കൊണ്ടാണ് കാസര്‍ഗോഡ് എംപിക്ക് ലജ്ജ തോന്നുന്നത്”, സുരേന്ദ്രന്‍ ആരോപിച്ചു.

Stories you may like

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ കുട്ടികളും സ്ത്രീകളുമടങ്ങിയ സിവിലിയന്‍സിനെ ക്രൂരമായി കൊല ചെയ്തത് ആഘോഷിക്കുന്ന ഉണ്ണിത്താനെ പോലുള്ളവര്‍ മനുഷ്യത്വവിരുദ്ധരാണ്. അസര്‍ബൈജാനിലും നൈജീരിയയിലും യെമനിലും നടന്ന ക്രൈസ്തവ വംശഹത്യ കാണാന്‍ ഉണ്ണിത്താനും പാര്‍ട്ടിക്കും കഴിയുന്നില്ല. ചൈനയില്‍ ഉയ്ഗൂര്‍ വംശജരായ മുസ്ലിംങ്ങളെ അടിമകളാക്കി പീഡിപ്പിക്കുന്നതിനെതിരെയും ആരും ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കളായ ആന്റോ ആന്റണിക്കും ഹൈബി ഈഡനുമെല്ലാം ഇതേ നിലപാട് തന്നെയാണോയെന്ന് അറിയാന്‍ മതേതര കേരളത്തിന് താത്പര്യമുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഉണ്ണിത്താനെ പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍കൂട്ടിച്ചേര്‍ത്തു.

Tags: hamasrajmohan unnithank.surendran
Share3TweetSendShare

Latest stories from this section

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies