‘പിണറായിക്ക് വ്യക്തിപൂജ നടത്തി കേരളം ദുരന്തം കണ്ടു, ഇനി കോൺഗ്രസിൽ അത് വേണ്ട’; തെരുവിലിറങ്ങുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലും വ്യക്തിപൂജാ വിവാദങ്ങളിലും കടുത്ത മുന്നറിയിപ്പുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പിണറായി വിജയന് വ്യക്തിപൂജ നടത്തി കേരള സമൂഹം ഒരു വലിയ ദുരന്തം കണ്ടതാണെന്നും ...














