Friday, October 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിശാഖപട്ടണത്ത് 40 ഓളം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; അജ്ഞാത സംഘം തീയിട്ടതെന്ന് മത്സ്യത്തൊഴിലാളികൾ

by Brave India Desk
Nov 20, 2023, 08:40 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിയുരുന്നു സംഭവം. തീപിടിത്തത്തിൽ ആളപായമില്ല.

ഹാർബറിൽ നിർത്തിയിട്ട ബോട്ടുകളാണ് കത്തിനശിച്ചത്. 40 ഓളം ബോട്ടുകൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. രാത്രി ഹാർബറിൽ നിന്നും തീയും പുകയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗം മറ്റ് ബോട്ടുകളിലേക്കും പടർന്നു. തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തി തീ അണയ്ക്കുമ്പോഴേയ്ക്കും ബോട്ടുകൾ കത്തിനശിച്ചിരുന്നു.

Stories you may like

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ബോട്ടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വള്ളങ്ങളും നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു സംഘം മനപ്പൂർവ്വം ബോട്ടിന് തീയിട്ടതാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

സംഭവം അറിഞ്ഞ് വിശാഖപട്ടനം ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്ത് എത്തി. പോലീസ് പരിശോധന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.

Tags: boatvisakhapattanam
Share5
Tweet
Send
Share

Latest stories from this section

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി

‘ഓപ്പറേഷൻ ഗുൽമാർഗ്’ പാകിസ്താന്റെ ലക്ഷ്യങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ നീക്കം; കശ്മീർ അതിർത്തിയിലെ നിർണ്ണായക ചരിത്രം

Latest News

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology