boat

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു; സംഭവം ബേപ്പൂരില്‍

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബോട്ട് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ...

കേരളത്തിൽ ആദ്യമായി വരുന്നത് കൊച്ചിയിൽ; അഭിമാനപദ്ധതിയൊരുങ്ങുന്നു; ഇനി മറ്റെല്ലാം പഴങ്കഥ മാത്രം

എറണാകുളം: കൊച്ചി കായലിലെ നിലവിലുള്ള പഴയ ബോട്ടുകളെ ഒഴിവാക്കി അത്യാധുനിക ബോട്ടുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ഇതിനായി ജലഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആറാമത്തെ കറ്റാമരൻ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. എബ്രഹാം ഉൾപ്പെടെ നാല് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ  സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതെ ആയി 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യത്തൊഴിലാളിയെ കാണാതെ ആയി.  പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മീൻ പിടിയ്ക്കാനായി ...

ജലഗതാഗത വകുപ്പ് ജീവനക്കാർക്കെതിരെ കയ്യേറ്റ ശ്രമം; പ്രതിഷേധം നടത്തി എൻജിഒ സംഘ്

ആലപ്പുഴ: ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധർ തുടർന്ന് വരുന്ന കയ്യേറ്റ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. സംഘ്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും കുമരകത്തേക്ക് സർവീസ് ...

ഒടുവിൽ മൗനം വെടിഞ്ഞ് ബോട്ട്; ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയത് ഗൗരവതരമെന്ന് കമ്പനി

ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ പ്രതികരിച്ച് ബോട്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരത്തിന്റെ ...

എല്ലാം പോയാച്ച്; 75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ ഡാറ്റ ചോർന്നു; ഗുരുതര വീഴ്ച

ന്യൂഡൽഹി:75 ലക്ഷത്തിലധികം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വിൽക്കുന്നതായും റിപ്പോർട്ട്. പേര്, മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, കസ്റ്റമർ ഐഡി ...

ഗുജറാത്ത് തീരത്ത് അതിർത്തി കടന്ന് പാക് ബോട്ട്; പിടികൂടി തീരസംരക്ഷണ സേന; 13 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി തീര സംരക്ഷണ സേന. 13 പേരെ അറസ്റ്റ് ചെയ്തു. ഒഖ മേഖലയിൽ നിന്നുമാണ് അതിർത്തി കടന്ന് എത്തിയ പാക് ...

വിശാഖപട്ടണത്ത് 40 ഓളം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; അജ്ഞാത സംഘം തീയിട്ടതെന്ന് മത്സ്യത്തൊഴിലാളികൾ

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിയുരുന്നു സംഭവം. തീപിടിത്തത്തിൽ ആളപായമില്ല. ഹാർബറിൽ നിർത്തിയിട്ട ബോട്ടുകളാണ് കത്തിനശിച്ചത്. 40 ഓളം ബോട്ടുകൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ...

കണ്ടെത്താനുള്ളത് നാല് പേരെ; മുനമ്പത്ത് കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

എറണാകുളം: മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. നാല് പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. മൂന്ന് പേരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. കോസ്റ്റ്ഗാർഡിന്റെയും ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; മുഴുവൻ മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. 16 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ശേഷം മടങ്ങിയെത്തുമ്പോഴായിരുന്നു ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. കടലിൽ വീണ രണ്ട് പേരെ രക്ഷിച്ചു. 16 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ...

മരണവീട്ടിലേക്ക് പോകുന്നതിനിടെ വളളം മുങ്ങി; വൈക്കത്ത് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

കോട്ടയം : വൈക്കത്ത് വള്ളം മുങ്ങി അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ...

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങവേ ബോട്ട് മറിഞ്ഞു; നൂറ് പേർ മരിച്ചു

നൈജീരിയ : വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയ ബോട്ട് മറിഞ്ഞ് വൻ അപകടം. നൂറിലധികം പേർ മരിച്ചു. നൈജീരിയയിലാണ് സംഭവം. നൈജീരിയയിൽ നിന്ന് ക്വാറയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ ...

ജാഗ്രതാ നിർദ്ദേശം അവഗണിച്ച് കൊച്ചു കുട്ടികളുമായി മത്സ്യബന്ധനബോട്ടിൽ ഉല്ലാസ യാത്ര; കടുത്ത നടപടി

തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്‌ക്കെതിരെ കടുത്ത നടപടി. ഉടമയായ വിഴിഞ്ഞം സ്വദേശി യൂണജിന് 25,000 രൂപ ...

കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: കൊച്ചി കായലിൽ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന് പേരുള്ള ബോട്ടിനാണ് തീപിടിച്ചത്. താന്തോന്നിതുരുത്തിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ...

താനൂരിൽ നിന്നും പാഠം പഠിച്ചില്ല; 30 പേരുടെ സ്ഥാനത്ത് കയറ്റിയത് 68 പേരെ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

ആലപ്പുഴ: താനൂരിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും പാഠം പഠിക്കാതെ ബോട്ട് ജീവനക്കാർ. ആലപ്പുഴയിൽ ബോട്ടിനുള്ളിൽ അമിതമായി ആളുകളെ കയറ്റാൻ ശ്രമം. സംഭവത്തിൽ ബോട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴ ...

താനൂർ ബോട്ട് ദുരന്തം; നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; കോടതിയിൽ എത്തിക്കുക അതീവ സുരക്ഷയിൽ

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന നടപടികളുമായി പോലീസ്. നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് പോലീസിന്റെ തീരുമാനം. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ...

ബംഗ്ലാദേശിൽ യാത്രാ ബോട്ടിന് തീ പിടിച്ചു; 40 മരണം, നിരവധി പേർക്ക് പരിക്ക്

ഢാക്ക: ബംഗ്ലാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. 500 ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist