വിശാഖപട്ടണത്ത് 40 ഓളം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; അജ്ഞാത സംഘം തീയിട്ടതെന്ന് മത്സ്യത്തൊഴിലാളികൾ
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിയുരുന്നു സംഭവം. തീപിടിത്തത്തിൽ ആളപായമില്ല. ഹാർബറിൽ നിർത്തിയിട്ട ബോട്ടുകളാണ് കത്തിനശിച്ചത്. 40 ഓളം ബോട്ടുകൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ...