Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ നിമിഷങ്ങൾ ഹൃദയഭേദകം;അവർ എത്രത്തോളം അധ്വാനിച്ചുവെന്ന് എനിക്ക് അറിയാം; ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്

by Brave India Desk
Nov 20, 2023, 09:12 am IST
in Cricket, India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോൽവി വഴങ്ങിയ ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെ പലരും നിരാശരായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ അവരുടെ വികാരപ്രകടനങ്ങൾ കണ്ടുനിൽക്കുക പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. ഫൈനലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

അവർ എത്രത്തോളം കഠിനമായി ഇതിന് വേണ്ടി അധ്വാനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. എന്തൊക്കെ ത്യാഗങ്ങൾ അവർ സഹിച്ചിട്ടുണ്ടെന്നും. അതുകൊണ്ടു തന്നെ ഇങ്ങനൊരു ഫലം അംഗീകരിക്കുക കഠിനമായ കാര്യമാണ്. ഒരു മാസമായി അവരുടെ ഭാഗത്ത് നിന്നുണ്ടായ പരിശ്രമവും അവരുടെ കളിയുടെ രീതികളും എല്ലാം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത് കണ്ടുനിൽക്കുക ബുദ്ധിമുട്ടാണ്. പക്ഷെ അതാണ് സ്‌പോർട്‌സ്, സംഭവിച്ചാൽ അത് സംഭവിക്കും ആ ദിവസത്തെ മികച്ച ടീമായിരിക്കും വിജയിക്കുക. പക്ഷെ നാളെ രാവിലെയും സൂര്യൻ ഉദിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഇതിൽ നിന്ന് പഠിക്കും, മുൻപോട്ടു പോകും ദ്രാവിഡ് കൂട്ടിച്ചേർത്തു.

Stories you may like

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

സ്‌പോർട്‌സിൽ ചിലപ്പോൾ വലിയ ഉയരങ്ങൾ കീഴടക്കിയേക്കാം അതുപോലെ തന്നെ താഴ്ചകളും സംഭവിക്കാം. പക്ഷെ നിർത്താതെ മുൻപോട്ടു പോകുകയാണ് ചെയ്യാനുളളത്. വലിയ വീഴ്ചകളിൽ നിന്നുളള അനുഭവങ്ങൾ ഇല്ലെങ്കിൽ നമുക്ക് ചില കാര്യങ്ങൾ പഠിക്കാൻ പറ്റില്ലെന്നും ദ്രാവിഡ് പറഞ്ഞു.

പരാജയമറിയാതെ പത്ത് കളികൾ വിജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശക്കളിയിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്.

Tags: ടീം ഇന്ത്യരാഹുൽ ദ്രാവിഡ്ക്യാപ്റ്റൻ രോഹിത് ശർമ്മcricketപരിശീലകൻ രാഹുൽ ദ്രാവിഡ്australiaTeam India coachrahul dravidteam indiaWorld cup lossഏകദിന ലോകകപ്പ് ഫൈനൽ
Share21
Tweet
Send
Share

Latest stories from this section

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

Latest News

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies