Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കർണാടക നിയമസഭയിൽ നിന്ന് സവർക്കറുടെ ചിത്രം മാറ്റാൻ കോൺഗ്രസ് നീക്കം; പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി ജെ പി

സ്വാതന്ത്ര്യസമര കാലത്ത് ജയിൽവാസം അനുഭവിച്ച സവർക്കർ രാജ്യസ്‌നേഹിയായതിനാലാണ് ബിജെപി സർക്കാർ മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോ നിയമസഭയിൽ സ്ഥാപിച്ചതെന്നു അശോക വ്യക്തമാക്കി

by Brave India Desk
Nov 20, 2023, 02:02 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു: ബെലഗാവിയിലെ നിയമസഭയിൽ നിന്ന് വിനായക് ദാമോദർ സവർക്കറുടെ ചിത്രം നീക്കം ചെയ്താൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക വ്യക്തമാക്കി.സവർക്കറുടെ ചിത്രത്തിന് പകരം അന്തരിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം സ്ഥാപിക്കാനാണ് കോൺഗ്രസ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may like

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സ്വാതന്ത്ര്യസമര കാലത്ത് ജയിൽവാസം അനുഭവിച്ച സവർക്കർ രാജ്യസ്‌നേഹിയായതിനാലാണ് ബിജെപി സർക്കാർ മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോ നിയമസഭയിൽ സ്ഥാപിച്ചതെന്നു അശോക വ്യക്തമാക്കി . അത് നീക്കം ചെയ്യാൻ കോൺഗ്രസ് പദ്ധതിയിട്ടിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, പകരം നെഹ്‌റുവിന്റെ ഫോട്ടോ വയ്ക്കണമെന്ന വാദം കുടുമ്പ പാരമ്പര്യ രാഷ്ട്രീയത്തെ മഹത്വവത്കരിക്കാനുള്ള ഒരു നീക്കമാണെന്നും പറഞ്ഞു.

കർണാടകയിൽ മുത്തച്ഛന്റെയും അമ്മയുടെയും മകന്റെയും ചെറുമകന്റെയും ഫോട്ടോകൾ മാത്രം പ്രദർശിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ താൽപര്യപ്പെടുന്നത് . പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ അവരുടെ ഈ നീക്കത്തെ നേരിടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും,” കോൺഗ്രസ് സർക്കാരിന്റെ വർഗീയ നടപടികളെയും ടിപ്പു സുൽത്താന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെയും ബിജെപി എതിർക്കുമെന്നും അശോക കൂട്ടിച്ചേർത്തു.

ടിപ്പു സുൽത്താനിലൂടെ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയും സുവർണ വിധാന സൗധയിൽ ജവഹർലാൽ നെഹ്‌റുവിന്റെ ഛായാചിത്രത്തിന് പകരം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതിനെതിരെയും ബിജെപി പോരാടുമെന്നും അശോക സൂചന നൽകി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റം ചെയ്യപ്പെട്ടാൽ സിദ്ധരാമയ്യ ടിപ്പു സുൽത്താന്റെ പേരിൽ പാർട്ടി രൂപീകരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ, ഡിസംബറിലെ ശീതകാല സമ്മേളനത്തിലാണ് , മുൻ ബിജെപി സർക്കാർ സുവർണ വിധാന സൗധയിൽ സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്തത്. മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്തിനു ശേഷം, സവർക്കറുടെ ചിത്രത്തോടൊപ്പം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, ബിആർ അംബേദ്കർ, സ്വാമി വിവേകാനന്ദൻ, ബസവണ്ണ എന്നിവരുടെ ചിത്രങ്ങളും അന്ന് അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു

Tags: Karnataka Politicsveersavarkkar
Share
Tweet
SendShare

Latest stories from this section

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

Latest News

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies