കർണാടക നിയമസഭയിൽ നിന്ന് സവർക്കറുടെ ചിത്രം മാറ്റാൻ കോൺഗ്രസ് നീക്കം; പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി ജെ പി
ബംഗളൂരു: ബെലഗാവിയിലെ നിയമസഭയിൽ നിന്ന് വിനായക് ദാമോദർ സവർക്കറുടെ ചിത്രം നീക്കം ചെയ്താൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക വ്യക്തമാക്കി.സവർക്കറുടെ ...