Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപം‘: ഭരതനാട്യത്തെ അവഹേളിച്ച് ഇസ്ലാമിക പണ്ഡിതൻ

ഷറായിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

by Brave India Desk
Nov 25, 2023, 11:14 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കൊളംബോ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യത്തെ അവഹേളിച്ച് ശ്രീലങ്കൻ ഇസ്ലാമിക പണ്ഡിതൻ മൗലവി അബ്ദുൾ ഹമീദ് ഷറായി. ഭരതനാട്യവും നർത്തകരും പ്രാചീന കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ആയിരുന്നുവെന്നാണ് തമിഴ് ദവാ മീഡിയ എന്ന തന്റെ യൂട്യൂബ് ചാനലിൽ ഷറായി പറഞ്ഞു.

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക സ്കൂളിൽ പുരുഷന്മാർ ഭരതനാട്യം അവതരിപ്പിച്ചതിനെ വിമർശിക്കവെയായിരുന്നു മൗലവിയുടെ വിവാദ പരാമർശം. കുട്ടികൾക്ക് മുന്നിൽ പുരുഷന്മാർ സ്ത്രീകളെ പോലെ കുഴഞ്ഞാടുന്നത് അനുചിതമാണ്. പ്രാചീന കാലത്ത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപമായിരുന്നു ഇതെന്നും മൗലവി പറഞ്ഞു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

മൗലവി അബ്ദുൾ ഹമീദ് ഷറായിയുടെ വിവാദ പരാമർശത്തിനെതിരെ സാംസ്കാരിക പ്രവർത്തകരും കലാപ്രവർത്തകരും ലോകമെമ്പാടും പ്രതിഷേധിക്കുകയാണ്. ഇന്ത്യൻ കലാരൂപമായ ഭരതനാട്യത്തിനെതിരായ ഷറായിയുടെ പരാമർശം അപരിഷ്കൃത മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണെന്നാണ് പ്രധാന വിമർശനം. ആത്മീയ തലമുള്ള ഈ നൃത്തരൂപത്തിന്റെ ഉറവിടം ഉത്തരേന്ത്യയാണ്.

അബ്ദുൾ ഹമീദ് ഷറായിയുടെ പരാമർശത്തിനെതിരെ ശ്രീലങ്കൻ ഹിന്ദുക്കളും പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ച ഹൈന്ദവ സംഘടനകൾ ഷറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഷറായിയുടെ പരാമർശത്തെ ജമീയത്തുൾ ഉലമ കൗൺസിലും തള്ളിക്കളഞ്ഞു. ഷറായിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷസ്ന സ്വാഹിറും രംഗത്ത് വന്നു.

പരാമർശം വിവാദമായതോടെ, തന്റെ നടപടിയെ ന്യായീകരിച്ച് മൗലവി അബ്ദുൾ ഹമീദ് ഷറായി രംഗത്ത് വന്നു. തന്റെ പരാമർശം ഹിന്ദുവിരുദ്ധമല്ലെന്നും, ഹിന്ദു പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനങ്ങൾക്ക് എതിരെ ആയിരുന്നുവെന്നും ഷറായി വിശദീകരിച്ചു. പരാമർശം ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷറായി പറഞ്ഞു.

Tags: sri lankaIslamic clericBharatnatyaMaulavi Abdul Hameed Sharaee
Share3
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies