Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അമ്മാ എന്ന് വിളിച്ചാണ് നിങ്ങൾ എനിക്ക് ബഹുമാനം നൽകിയത്’ ; എപ്പോഴും നന്ദി കാണിക്കുമെന്ന് തെലങ്കാനയിലെ ജനങ്ങളോട് സോണിയ ഗാന്ധി

by Brave India Desk
Nov 28, 2023, 05:28 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ് : തെലങ്കാനയിലെ ജനങ്ങൾ തന്നെ അമ്മ എന്ന് വിളിച്ചുകൊണ്ട് വലിയ ബഹുമാനമാണ് നൽകിയത് എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതിനെത്താൻ എപ്പോഴും നന്ദിയുള്ളവൾ ആയിരിക്കും എന്നും സോണിയ വ്യക്തമാക്കി. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

നവംബർ 29ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് സോണിയ തെലങ്കാനയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസ് ആണ് 2014-ൽ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് കാരണമായതെന്നും സോണിയ സൂചിപ്പിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും സോണിയ വ്യക്തമാക്കി.

Stories you may like

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വീണ്ടും കാഞ്ചീപുരം ഒന്നാമത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനായി പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് കെ ചന്ദ്രശേഖർ റാവുവാണ്. തെലങ്കാനയിലെ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന ബി ആർ എസ് പാർട്ടിയാണ് അധികാരത്തിൽ എത്തിയത്. തുടർച്ചയായി മൂന്നാം തവണയും കെ സി ആർ തന്നെ തെലങ്കാനയിൽ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags: K chandra sekhar Raosonia gandhiTelengana
Share1TweetSendShare

Latest stories from this section

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

ഐടി മേഖലയിൽ വൻ ഭൂകമ്പം! ആക്‌സെഞ്ചർ തളരുമ്പോൾ വിറച്ച് ഇന്ത്യൻ കമ്പനികൾ; ടിസിഎസിനും ഇൻഫോസിസിനും കോടികളുടെ നഷ്ടം, ഓഹരി വിപണിയിൽ കൂട്ടത്തകർച്ച!

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; ഹർജി തള്ളി, നീറ്റ് പുനപരീക്ഷാ നടപടികൾ അതിവേഗത്തിൽ മുന്നോട്ട്

Discussion about this post

Latest News

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വീണ്ടും കാഞ്ചീപുരം ഒന്നാമത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വീണ്ടും കാഞ്ചീപുരം ഒന്നാമത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങി, കണക്കുകളിൽ രാഹുലിനേക്കാൾ ബഹുദൂരം മുന്നിൽ; എന്നിട്ടും സഞ്ജുവിനോട് കാട്ടുന്നത് ക്രൂരമായ ചതി

കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങി, കണക്കുകളിൽ രാഹുലിനേക്കാൾ ബഹുദൂരം മുന്നിൽ; എന്നിട്ടും സഞ്ജുവിനോട് കാട്ടുന്നത് ക്രൂരമായ ചതി

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

ഐടി മേഖലയിൽ വൻ ഭൂകമ്പം! ആക്‌സെഞ്ചർ തളരുമ്പോൾ വിറച്ച് ഇന്ത്യൻ കമ്പനികൾ; ടിസിഎസിനും ഇൻഫോസിസിനും കോടികളുടെ നഷ്ടം, ഓഹരി വിപണിയിൽ കൂട്ടത്തകർച്ച!

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology