Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൈനയെ ഒഴിവാക്കി ഇന്ത്യയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്ത് വാൾമാർട്ട് ; നിലവിലെ ആഗോള ഇറക്കുമതിയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും

by Brave India Desk
Nov 29, 2023, 11:23 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഭീമനായ വാൾമാർട്ട് ഇറക്കുമതിയിൽ ചൈനയെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ വാൾമാർട്ടിന്റെ ഭൂരിഭാഗം ഇറക്കുമതിയും ഇന്ത്യയിൽ നിന്നുമാണ് നടത്തുന്നത്. ചെലവ് ചുരുക്കുന്നതിനും വിതരണ ശൃംഖലയുടെ വൈവിധ്യം വിപുലീകരിക്കുന്നതിനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് വാൾമാർട്ട് ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നതെന്നാണ് ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാൾമാർട്ടിന്റെ സിഇഒ ഡഗ് മക്മില്ലൺ ഈ വർഷമാദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഉൽപ്പാദന വളർച്ചയെ പിന്തുണയ്ക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വാൾമാർട്ടിന്റെ പ്രതിബദ്ധത മക്മില്ലൺ പ്രധാനമന്ത്രിയെ അറിയിച്ചു. വാൾമാർട്ടിന്റെ എതിരാളിയായ ആമസോൺ 2025ഓടെ ഇന്ത്യയിൽ നിന്ന് 20 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആയിരുന്നു വാൾമാർട്ട് സിഇഒ യുടെ ഈ പ്രഖ്യാപനം.

Stories you may like

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഈ റീട്ടെയിൽ ഭീമൻ അതിന്റെ യുഎസ് ഇറക്കുമതിയുടെ നാലിലൊന്നും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. 2018 ലെ കണക്കനുസരിച്ച് ഇത് 2% മാത്രമായിരുന്നു. നിലവിൽ വൻ വർദ്ധനവ് ആണ് വാൾമാർട്ട് ഇന്ത്യയിൽ നിന്നുമുള്ള ഇറക്കുമതിയിൽ വരുത്തിയിരിക്കുന്നത്. കളിപ്പാട്ടങ്ങളും ഇലക്‌ട്രോണിക്‌സും മുതൽ സൈക്കിളുകളും ഫാർമസ്യൂട്ടിക്കൽസും വരെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ ഇറക്കുമതിയിൽ ഉൾപ്പെടുന്നുണ്ട്.

ചൈനയിൽ നിന്നുള്ള ഉയർന്ന ഇറക്കുമതിച്ചെലവിന്റെ പ്രശ്നങ്ങളും യുഎസും ചൈനയും തമ്മിലുള്ള ഉയർന്ന രാഷ്ട്രീയ തർക്കങ്ങളും ആണ് വാൾമാർട്ട് ഇറക്കുമതിയിൽ ചൈനയെ ഒഴിവാക്കി കൊണ്ടുവരാൻ കാരണമെന്ന് പറയപ്പെടുന്നു. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വാൾമാർട്ടിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമായി ഇന്ത്യ മാറിയിരിക്കുന്നതായി വാൾമാർട്ടിന്റെ എക്‌സിക്യൂട്ടീവ് വിപി ഓഫ് സോഴ്‌സിംഗ് ആൻഡ്രിയ ആൽബ്രൈറ്റ് വ്യക്തമാക്കി.

നിലവിൽ മൂന്ന് ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങളുടെ ഇറക്കുമതിയാണ് വാൾമാർട്ട് ഇന്ത്യയിൽ നിന്നും നടത്തുന്നത്. 2027-ഓടെ ഇന്ത്യയിൽ നിന്ന് പ്രതിവർഷം 10 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രിയ ആൽബ്രൈറ്റ് അറിയിച്ചു.

Tags: uschinaindiawallmart
Share8
Tweet
Send
Share

Latest stories from this section

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

Latest News

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies