Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണൂർ സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം; എബിവിപി

by Brave India Desk
Nov 30, 2023, 03:35 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് എബിവിപി. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി രംഗത്ത് എത്തിയത്. സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും എബിവിപി വ്യക്തമാക്കി.

സർവകലാശാലകളെ പാർട്ടി ഓഫിസുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. വിസി നിയമനത്തിന് സ്വാധീനം ചെലുത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനാതിരിക്കാൻ യോഗ്യതയില്ല. മന്ത്രി ആർ ബിന്ദു സ്ഥാനം രാജിവെച്ചൊഴിയണം. സർവകലാശാലകൾ രാഷ്ട്രീയത്തിനതീതമായ സ്വയം ഭരണ സ്ഥാപനങ്ങളാണെന്ന പ്രഖ്യാപിത നയമാണ് ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം കാറ്റിൽ പറത്തിയതെന്നും ശ്രീഹരി വ്യക്തമാക്കി.

Stories you may like

‘ചില നിക്ഷേപകരെ രഹസ്യമായി കാണേണ്ടി വരും; അതിലൊന്നുമൊരു തെറ്റുമില്ല!’: വി.ഡി. സതീശൻ

‘ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചു; യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ!’: ജാർഖണ്ഡിൽ വൻ പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ!

അതിനെതിരായി വലിയ സമരങ്ങൾ, പ്രക്ഷോഭങ്ങൾ ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനാ എന്ന നിലയിൽ എബിവിപി നയിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ കൊടിയ മർദ്ദനങ്ങളടക്കം പ്രവർത്തകർക്ക് ഏറ്റുവാങ്ങേണ്ടിവന്നു. രാഷ്ട്രീയത്തിനതീതമായി സർവ്വകലാശാലകളിൽ ഒന്നും നടക്കാത്ത ദയനീയമായ അവസ്ഥ. അത്തരം നയങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. കേരളത്തിലെ സർവകലാശാലകളിൽ ഭൂരിഭാഗവും പാർട്ടിക്കാരായ സ്വന്തക്കാരെ തിരുകി കയറ്റിയ ഇടതുപക്ഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തരിശു ഭൂമിയാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപ്പോക്കിനാണ് കാരണമായത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉയർത്തെഴുനേൽപ്പിന് പുത്തൻ പ്രതീക്ഷ നൽകുന്നത്കൂടിയാണ് ഈ വിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: abvp
Share18
Tweet
SendShare

Latest stories from this section

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

Discussion about this post

Latest News

ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ നടപടിയുമായി ശ്രീനഗർ സിഎടി ; നടപടി കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്ന്

ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ നടപടിയുമായി ശ്രീനഗർ സിഎടി ; നടപടി കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്ന്

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

അമേരിക്കൻ ഉപരോധത്തിന് ചൈനയുടെ തിരിച്ചടി: 6 യു.എസ് കമ്പനികൾക്ക് വിലക്ക്, ഡ്രോൺ കയറ്റുമതിയിൽ നിയന്ത്രണം

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

പെർഫ്യൂം അടിച്ചാൽ സെക്കൻഡുകൾക്കകം മുറിയിലാകെ പടരുന്നത് എന്തുകൊണ്ട്?

പെർഫ്യൂം അടിച്ചാൽ സെക്കൻഡുകൾക്കകം മുറിയിലാകെ പടരുന്നത് എന്തുകൊണ്ട്?

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies