Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിങ്ങൾ അതിർത്തി കാക്കുമ്പോൾ, ഞാനുൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ ജനങ്ങളും സമാധാനമായി ഉറങ്ങുന്നു; രാജ്യത്തെ വികസനത്തിന്റെ ആണിക്കല്ലാണ് ബിഎസ്എഫെന്നും അമിത് ഷാ

by Brave India Desk
Dec 1, 2023, 03:52 pm IST
in News, India
Share on FacebookTweetWhatsAppTelegram

ജാർഖണ്ഡ്: ജാർഖണ്ഡ്: രാജ്യത്തിന്റെ ഉയർച്ചയിൽ അ‌തിർത്തി സുരക്ഷയുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അ‌തിർത്തികൾ സുരക്ഷിതമല്ലെങ്കിൽ രാജ്യത്ത് ഒരിക്കലും വികസനം സാധ്യമാകില്ല. തങ്ങളുടെ ത്യാഗം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും സൈന്യം അ‌തിർത്തി കാക്കുന്നത് കൊണ്ടാണ് ജി 20 ഉച്ചകോടിയും ചന്ദ്രയാൻ -3 ദൗത്യവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ നിരവധി മുന്നേറ്റങ്ങളുണ്ടായത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ ആണിക്കല്ലാണ് ബിഎസ്എഫെന്നും അമിതാഷാ വ്യക്തമാക്കി. ബിഎസ്എഫിന്റെ 59-ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിർത്തികൾ സുരക്ഷിതമല്ലെങ്കിൽ ഒരു രാജ്യത്തിന് ഒരിക്കലും വികസനം ​കൈവരിക്കാനാവില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും പുരോഗതി പ്രാപിച്ചിട്ടുണ്ട്. ജി 20 യും ചന്ദ്രയാൻ -3 ന്റെ വിജയവുമെല്ലാം ആണ് ഇതിന് കാരണം. എന്നാൽ, ഇതെല്ലാം സാധ്യമായത് നിങ്ങ​ളുടെ ത്യാഗത്തിന്റെ ഫലമായി നമ്മുടെ അ‌തിർത്തികൾ സുരക്ഷിതമായി നിലനിർത്തിയതിനാലാണ്. ഈ രാജ്യത്തിന്റെ വികസനത്തിന്റെ വേരുകളാണ് ബിഎസ്എഫ്’- അ‌മിത് ഷാ പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

എല്ലാ ബിഎസ്എഫ് സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഷാ തന്റെ ആശംസകൾ അറിയിച്ചു. അവരുടെ സേവനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ബിഎസ്‌എഫിൽ തന്റെ അഗാധമായ വിശ്വാസവും അഭിമാനവും പ്രകടിപ്പിച്ച ഷാ, ബിഎസ്‌എഫ് അ‌തിർത്തി സംരക്ഷിക്കുമ്പോൾ താൻ അനുഭവിക്കുന്ന സമാധാനത്തെക്കുറിച്ചും പങ്ക് വച്ചു.

അതേസമയം, ബിഎസ്‌എഫ് 59-ാമത് സ്ഥാപക ദിന ചടങ്ങിൽ സംസാരിച്ച ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ സേനയുടെ കഴിഞ്ഞ വർഷത്തെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞു. അതിർത്തി കടന്നുള്ള വെടിവയ്പ്പ് സംഭവങ്ങളെ കുറിച്ചും ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാരെ ഇല്ലാതാക്കിയതിനെ കുറിച്ചും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞതിനെ കുറിച്ചും അദ്ദേഹം അഭിമാനത്തോടെ വിവരിച്ചു.
അതിർത്തി കടന്നുള്ള വെടിവയ്പ്പിന്റെ സമീപകാല സംഭവങ്ങളിൽ, ശത്രുവിന് തക്ക മറുപടിയാണ് ബിഎസ്എഫ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിഎസ്എഫ് പാകിസ്ഥാനിൽ നിന്ന് വന്ന 90 ഡ്രോണുകൾ തടഞ്ഞ് 1000 കിലോയോളം ഹെറോയിൻ പിടിച്ചെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 20 കിലോയിലധികം നിരോധിത കള്ളക്കടത്ത് പിടികൂടി. 150 കിലോയിലധികം സ്വർണവും കണ്ടെടുത്തതായി നിതിൻ അഗർവാൾ പറഞ്ഞു.

Tags: bsfAMIT SHABorder Security Force
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology