പഞ്ചാബിൽ വൻ ലഹരിവേട്ട; മൂന്ന് കിലോ ഹെറോയിൻ പിടിച്ചു
ചണ്ഡീഗഡ്:പഞ്ചാബില്‍ അതിര്‍ത്തി രക്ഷാ സേനയും എസ്ടിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ ഹെറോയിന്‍ ശേഖരം പിടികൂടി.3.432 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഗുരുദാസ്പൂരിലെ ദിധോവല്‍ ഗ്രമാത്തിലെ ഒരു വീട്ടില്‍ ...