Friday, November 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കമ്മികൾക്കും, കോൺഗ്രസുകാർക്കും, സുഡാപ്പികൾക്കും മറ്റെല്ലാ മോദി വിരുദ്ധർക്കും ബിജെപിയുടെ വിജയം ആഘോഷിക്കാനുള്ള ഒരു സൂത്രം പറഞ്ഞു തരാം; ജിതിൻ ജേക്കബ്

by Brave India Desk
Dec 3, 2023, 07:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഒഴികെ തകർന്നടിഞ്ഞ കോൺഗ്രസിനെ വിമർശിച്ച് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

രാഹുൽ ഗാന്ധി എന്ന മഹാൻ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന് വിശ്വസിച്ചിരിക്കുന്ന വിഡ്ഢികളോട് പറയാൻ ഒന്നുമില്ല..
പ്രിയങ്ക ഗാന്ധിയുടെ ആഞ്ഞടികളും, കെ സി യുടെ വാർ റൂം യുദ്ധമുറകളും, മലയാളം മാദ്ധ്യമങ്ങളുടെ അന്തി ചർച്ചയും ഒക്കെ കണ്ട് കയ്യടിക്കുന്നവരോട് സഹതാപം മാത്രം.

Stories you may like

കൽക്കരി മാഫിയയെ പൂട്ടാൻ ഇഡി ; ജാർഖണ്ഡിലും ബംഗാളിലും 40 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

60 കൊല്ലത്തോളം ഇന്ത്യ ഭരിച്ച കുടുംബ പാർട്ടികളും, അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രാദേശിക പാർട്ടികളും ഇപ്പോഴും ഇന്ത്യക്കാരോട് പറയുന്നത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ നിങ്ങളുടെ ദാരിദ്ര്യം മാറ്റം, കറന്റ് നൽകാം, ശുദ്ധജലം നൽകാം എന്നൊക്കെയാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം 60 കൊല്ലം കൊണ്ട് ഇവർ ഈ രാജ്യത്തെ എത്രമാത്രം കൊള്ളയടിക്കുക ആയിരുന്നു എന്ന്.

2014 ലിൽ, അതായത് സ്വാതന്ത്ര്യം കിട്ടി 67 കൊല്ലം ആയിട്ടും, പകുതി ഇന്ത്യക്കാർക്കും കക്കൂസുകൾ പോലും ഇല്ലായിരുന്നു എന്നോർക്കണം…!
2014 ൽ മോഡി സർക്കാർ ശുചി മുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ആരംഭിച്ചപ്പോൾ പരിഹാസവുമായി എത്തിയവർ ഓർക്കണം ബിജെപിക്ക് വോട്ട് ചെയ്യുന്നവരിൽ നല്ലൊരു പങ്കും സ്ത്രീകൾ ആണെന്ന കാര്യം..

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ കാർഡ് ഇറക്കി ജാതി വിഷയം ആളികത്തിക്കാൻ നോക്കിയ കോൺഗ്രസിന് കിട്ടേണ്ടത് തന്നെ ജനം കൊടുത്തു. ഏറ്റവും കൂടുതൽ പിന്നോക്ക ജന വിഭാഗം ഉള്ള മധ്യപ്രദേശിൽ അടക്കം ജനങ്ങൾ കോൺഗ്രസിന്റെ വർഗീയ പ്രചരണം ജനം തള്ളിക്കളഞ്ഞു.
സ്വാതന്ത്ര്യം കിട്ടി 76 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസ് എന്ന പാർട്ടി എവിടെ എത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കൂ..

രാജ്യത്തെ സംബന്ധിച്ച് ബിജെപിയുടെ ഈ വിജയം വലിയ നേട്ടമാണ്. രാജ്യസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറും. ഒരുപക്ഷെ 2025 ആകുമ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം വരെ ആയേക്കും. ലോക്‌സഭയിലും, രാജ്യസഭയിലും ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആണ് ഇന്ത്യയിലെ ജനങ്ങൾ നൽകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അടുത്ത 5 വർഷത്തിൽ വൻ മാറ്റങ്ങൾ ആയിരിക്കും രാജ്യം കാണാൻ പോകുന്നത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആയി മാറാൻ പോകുന്നു. അതിന്റ അർത്ഥം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും, അടിസ്ഥാന സൗകര്യ വികസനവും ഉയരാൻ പോകുന്നു എന്ന് കൂടിയാണ്.
ബിജെപി വിജയിച്ചാൽ അതിന്റെ നേട്ടം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആണ്. അഴിമതിയും, കുടുംബാധിപത്യവും, ഭീകരതയും നടക്കാത്തത് കൊണ്ട് ബിജെപിയെ എതിർക്കുന്നവർക്കും നേട്ടം ഉണ്ട്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്കാർക്ക് മാത്രമല്ല ആഘോഷിക്കാൻ കഴിയുക. അങ്ങനെ ബിജെപിക്കാർ മാത്രം ആഘോഷിക്കേണ്ട…??
ബിജെപിയെ എതിർക്കുന്ന കമ്മികൾക്കും, കോൺഗ്രസുകാർക്കും, സുഡാപ്പികൾക്കും മറ്റെല്ലാ മോഡി വിരുദ്ധർക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ള ഒരു സൂത്രം പറഞ്ഞു തരാം:-

എന്തായാലും അഞ്ചു മാസം കഴിഞ്ഞു നടക്കാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഫലം എന്താകും എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ നേട്ടം കൊയ്യാണോ?ബിജെപിക്ക് വോട്ട് ചെയ്യുക ഒന്നും വേണ്ട.. പ്രബുദ്ധരുടെ വോട്ട് ഇല്ലാതെ തന്നെ ബിജെപി വീണ്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും.

മോദിയെ തെറി വിളിക്കുന്ന മലയാളിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാമ്പത്തീക നേട്ടം ലഭിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം:-
നാളെ തന്നെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുക. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കാരണം നാളെ ഒരു പക്ഷെ മാർക്കറ്റ് കുതിപ്പ് ആയിരിക്കും. അതേന്നെ, ബിജെപിയുടെ ഭരണത്തെ ആണ് ഇന്ത്യയിലെ 9 കോടി വരുന്ന ചെറുകിട നിക്ഷേപകർ പോസിറ്റീവായി കാണുന്നത്. ഒന്ന് രണ്ട് ദിവസം കാത്തിരുന്ന ശേഷം നല്ല കമ്പനികളുടെ ഷെയറിൽ നിക്ഷേപം നടത്തുക.

2024 ലിലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിങ്ങൾക്ക് അതിഗംഭീര റിട്ടേൺസ് ലഭിക്കും എന്ന് ഉറപ്പാണ്… ബിജെപിക്ക് വോട്ടും ചെയ്യേണ്ട, മോദിയെ തുടർന്നും തെറിയും വിളിക്കാം, എന്നാൽ സാമ്പത്തീക നേട്ടവും ഉണ്ട്.. എങ്ങനെയുണ്ട് ഐഡിയ.

Tags: BJPcongress
Share3TweetSendShare

Latest stories from this section

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

വന്ദേമാതരം…: കൊറിയൻ മന്ത്രിയുടെ ആലാപനത്തിൽ കോരിത്തരിച്ച് സദസ്…

വന്ദേമാതരം…: കൊറിയൻ മന്ത്രിയുടെ ആലാപനത്തിൽ കോരിത്തരിച്ച് സദസ്…

Discussion about this post

Latest News

അടുത്ത ടി 20 ലോകകപ്പും നമുക്ക് വേണം, ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യ; സീനിയർ താരങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത പദ്ധതി

അടുത്ത ടി 20 ലോകകപ്പും നമുക്ക് വേണം, ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യ; സീനിയർ താരങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത പദ്ധതി

കൽക്കരി മാഫിയയെ പൂട്ടാൻ ഇഡി ; ജാർഖണ്ഡിലും ബംഗാളിലും 40 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ

കൽക്കരി മാഫിയയെ പൂട്ടാൻ ഇഡി ; ജാർഖണ്ഡിലും ബംഗാളിലും 40 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ

ഇനി ഒരു തോൽവി കൂടി വയ്യ, ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ; സൂപ്പർതാരം പുറത്ത്, റിപ്പോർട്ടുകൾ ഇങ്ങനെ

ഇനി ഒരു തോൽവി കൂടി വയ്യ, ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ; സൂപ്പർതാരം പുറത്ത്, റിപ്പോർട്ടുകൾ ഇങ്ങനെ

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കൈകൾ ശുദ്ധം,പാർട്ടി ആരെയും സംരക്ഷിക്കില്ല:പത്മകുമാർ കുറ്റാരോപിതൻ മാത്രം; എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies