Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പേര് കുറിച്ചുവച്ചോളൂ ഇത് ബാലക് നാഥ്; രാജസ്ഥാനിലെ’ യോഗി’; ആറാം വയസിൽ സന്യാസ ദീക്ഷ; മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്ന യുവനക്ഷത്രം

by Brave India Desk
Dec 3, 2023, 08:00 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ; രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാപാർട്ടി അധികാരത്തിലേക്കെത്തുമ്പോൾ എല്ലാ കണ്ണുകളും ഉടക്കിയത് ഒരു യുവാവിലേക്കാണ്. മഹന്ത് ബാലക് നാഥ് എന്ന 39 കാരനിലേക്ക്. കാഷായ വസ്ത്രധാരിയായ ഇദ്ദേഹത്തെ രാജസ്ഥാനിലെ യോഗി എന്നാണ് രാഷ്ട്രീയ എതിരാളികൾ പോലും വിശേഷിപ്പിക്കുന്നത്. രാജഭൂമിയിലെ നേതൃസ്ഥാനം വഹിക്കാൻ മഹന്തിനെയും ബിജെപി കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിൽ ഉദിച്ചുയരുന്ന ഈ യുവനക്ഷത്രം ആരാണെന്ന് നോക്കാം

നിലവിൽ ആൾവാറിലെ എംപിയാണ് ബാലക് നാഥ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ തിജാറിൽ കോൺഗ്രസ് ഇമ്രാൻ ഖാൻ എന്ന വ്യവസായിയെ നിർത്തിയപ്പോൾ മണ്ഡലം പിടിക്കാൻ കൃത്യമായ  ദീർഘവീക്ഷണത്തോടെ ബിജെപി നിയോഗിച്ചത് ബാലക് നാഥിനെയായിരുന്നു.

Stories you may like

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

ബുൾഡോസറിൽ സാക്ഷാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പത്രിക നൽകാൻ എത്തിയതോടെ ബാലക് നാഥ് തന്റെ വിജയത്തിലേക്കുള്ള ആദ്യ കടമ്പ കടന്നുകഴിഞ്ഞിരുന്നു. തിജാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെയുള്ള മത്സരത്തെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം എന്നാണ് ബാലക് നാഥ് വിശേഷിപ്പിച്ചത്. മണ്ഡലത്തിൽ പ്രചരണത്തിന് എത്തിയ യോഗി, ബാലക് നാഥിനെ തിജാരയുടെ നക്ഷത്രം ആക്കണമെന്നാണ് ജനങ്ങളോട് അഭ്യർത്ഥിച്ചത്. യോഗിയുടെ അഭ്യർത്ഥന ശിരസ്സാ വഹിച്ച തിജാരയിലെ ജനങ്ങൾ ബാലക് നാഥിനെ തങ്ങളുടെ മണ്ഡലത്തിൻ്റെ നാഥനായി തിരഞ്ഞെടുത്തു കഴിഞ്ഞു.

റോഹ്തക്കിലെ മസ്ത്‌നാഥ് മഠത്തിൽ നിന്നുള്ള എട്ടാമത്തെ മഹന്താണ് ബാലക് നാഥ്. 1984ൽ ബെഹ്റോദിലെ ഒരു ഗ്രാമത്തിൽ യാദവ കുടുംബത്തിൽ ജനിച്ച ബാലക് നാഥ് മാതാപിതാക്കളുടെ ഏക മകനാണ്. വെറും ആറ് വയസ്സായപ്പോൾ ബാലക് നാഥിനെ സന്യാസ ജീവിതത്തിനായി മഹന്ത് ഖേതനാഥിലേക്ക് അയച്ചു. പിന്നീട് അദ്ദേഹം മഹന്ത് വന്ദ് നാഥിന്റെ ശിഷ്യനായി, അദ്ദേഹത്തെ ബാലക് നാഥ് എന്ന് നാമകരണം ചെയ്യുകയും 2016 ൽ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ, ബാബ മസ്ത്നാഥ് മഠത്തിന്റെ മഠാധിപതിയായ അദ്ദേഹം ഹരിയാനയിലെ റോഹ്തക്കിലുള്ള ബാബ മസ്ത്നാഥ് സർവകലാശാലയിൽ ചാൻസലറാണ്.

Tags: BJP
Share5TweetSendShare

Latest stories from this section

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘സ്ത്രീകൾക്ക് പള്ളിയിൽ കയറാം, പക്ഷേ പ്രധാനവാതിലിലൂടെയാവണമെന്ന് വാശിപിടിക്കരുത്’; സുപ്രീം കോടതിയിൽ  മുസ്ലിം വ്യക്തിനിയമ ബോർഡ്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

Discussion about this post

Latest News

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ഇംപാക്ട് പ്ലെയറല്ല, സിംഹം നേരിട്ടിറങ്ങും; ധോണിയുടെ മടക്കയാത്ര പ്രഖ്യാപിച്ച് മൈക്കൽ ഹസി, സഞ്ജു സാംസണും ധോണിയും ഒരേ ഇലവനിൽ

ഇംപാക്ട് പ്ലെയറല്ല, സിംഹം നേരിട്ടിറങ്ങും; ധോണിയുടെ മടക്കയാത്ര പ്രഖ്യാപിച്ച് മൈക്കൽ ഹസി, സഞ്ജു സാംസണും ധോണിയും ഒരേ ഇലവനിൽ

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies