Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നമ്മളിപ്പോൾ ജീവിച്ചിരിക്കുന്ന കാലഘട്ടം രചിക്കുന്നത്, ഭാരതത്തിന്റെ വരാൻ പോകുന്ന ശക്തമായ നൂറ്റാണ്ടുകളെ – നരേന്ദ്ര മോദി

by Brave India Desk
Dec 5, 2023, 10:39 am IST
in News, India, Defence
Share on Facebook
Tweet
WhatsApp
Telegram

സിന്ധുദുർഗ് :നമ്മളിപ്പോൾ ജീവിച്ചിരിക്കുന്നത് ഇന്ത്യൻ ചരിത്രത്തിന്റെ ഒരു സവിശേഷ കാലഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ ഭാവി 5-10 വർഷത്തേക്ക് മാത്രമല്ല രാജ്യത്തിന്റെ, വരും നൂറ്റാണ്ടുകളിലേക്കും കൂടി വേണ്ടിയുള്ളതാണ് .തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നാവികസേനാ ദിനാചരണത്തിൽ പങ്കെടുക്കവേ പ്രധാനമന്ത്രി പറഞ്ഞു.

നാവിക ദിനത്തിൽ ഇന്ത്യൻ നാവികസേനയ്ക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഛത്രപതി ശിവജി മഹാരാജിന് സമുദ്രശക്തിയുടെ പ്രാധാന്യം കൃത്യമായി അറിയാമായിരുന്ന വ്യക്തിയായിരുന്നു ഛത്രപതി ശിവജി മഹാരാജെന്ന് വ്യക്തമാക്കി. കടലിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ഏറ്റവും ശക്തൻ’ എന്നായിരുന്നു ശിവജി അദ്ദേഹത്തിന്റെ മുദ്രാവാക്യം,” തന്നെ അദ്ദേഹം പറഞ്ഞു

Stories you may like

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

ഛത്രപതി ശിവജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആശ്രിതത്വത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ച് രാഷ്ട്രം മുന്നേറുകയാണ്. നമ്മുടെ നാവികസേനാ ഉദ്യോഗസ്ഥർ ധരിക്കുന്ന എപ്പൗലെറ്റുകൾക്ക് ഇനി ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകത്തിന്റെ കാഴ്ച ലഭിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. പുതിയ എപ്പൗലെറ്റുകളിൽ ഇനി ശിവാജി മഹാരാജിന്റെ സൈന്യത്തിന്റെ പ്രതീകമായിരിക്കും. നാവിക പതാകയെ ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകവുമായി ബന്ധിപ്പിക്കാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൈതൃകവും വികസനവും, ഇത് വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ പാതയാണ്,” ഇത് പ്രദേശത്തെ ടൂറിസം വർദ്ധിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെയും പ്രത്യേക സേനയുടെയും പ്രവർത്തന പ്രകടനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു.

വിദേശശക്തികളുടെ ആക്രമണത്തിന് ആദ്യം ഇരയായത് ഇന്ത്യയുടെ സമുദ്രശക്തിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ബോട്ടുകളും കപ്പലുകളും നിർമ്മിക്കുന്നതിൽ പ്രശസ്തമായിരുന്ന ഇന്ത്യക്ക് കടലിന്റെ നിയന്ത്രണം എപ്പോൾ നഷ്ടപെട്ടുവോ അപ്പോൾ മുതൽ നമുക്ക് നമ്മുടെ തന്ത്രപരമായ-സാമ്പത്തിക ശക്തി നഷ്ടപ്പെട്ടെന്നും പറഞ്ഞു.

പ്രതീക്ഷാരഹിതമായ രാഷ്ട്രീയത്തെ ജനങ്ങൾ പരാജയപ്പെടുത്തി, എല്ലാ മേഖലയിലും മുന്നേറുമെന്ന് നമ്മൾ ഇന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട് . ഈ പ്രതിജ്ഞ നമ്മെ വികസിത ഇന്ത്യയിലേക്ക് നയിക്കും. ഈ പ്രതിജ്ഞ ഈ രാജ്യം അർഹിക്കുന്ന അഭിമാനം തിരികെ കൊണ്ടുവരും. ഇന്ത്യയുടെ ചരിത്രം 1000 വർഷത്തെ അടിമത്തത്തിന്റെയും പരാജയത്തിന്റെയും നിരാശയുടെയും മാത്രമല്ല, ഇന്ത്യയുടെ ചരിത്രം. വിജയം, ധീരത, അറിവ്, ശാസ്ത്രം, കല, നമ്മുടെ നാവിക വൈദഗ്ധ്യം എന്നിവയുടേതാണ്

Tags: Narendra Modiindian navynew india
Share6
Tweet
Send
Share

Latest stories from this section

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

Latest News

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies