Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ; രണ്ടാം ഗഡുവിന് കേരളം പ്രൊപ്പോസൽ നൽകാത്തതിന് പിന്നിൽ ദുഷ്ടലാക്ക് ; വെളിപ്പെടുത്തലുമായി അദ്ധ്യാപക സംഘടന ജില്ലാ പ്രസിഡണ്ട്

by Brave India Desk
Dec 5, 2023, 07:40 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

രാജ്യം മുഴുവനും കേന്ദ്രസർക്കാർ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണ് പിഎം പോഷൺ പദ്ധതി. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾ ആണ് ഈ പദ്ധതിയുടെ ചെലവിലേക്ക് ആയി ഉപയോഗിക്കുന്നത്. ഈ പദ്ധതിയിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വിഹിതം ലഭിച്ചിട്ടും കേരളത്തിന് മാത്രം ലഭിച്ചില്ല എന്നാണ് കേരള സർക്കാർ പരാതി പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ യഥാർത്ഥ സത്യം വെളിപ്പെടുത്തുകയാണ് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് ആയ രാജീവ് കേരളശ്ശേരി.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആദ്യ ഗഡുവിന്റെ തുക മുഴുവനായും കേരള സർക്കാരിന് നൽകി കഴിഞ്ഞെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. എന്നാൽ രണ്ടാം ഗഡുവിനായി കേരള സർക്കാർ പ്രൊപ്പോസൽ നൽകിയിട്ടില്ല എന്ന് കേന്ദ്ര ധനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കി. പ്രപ്പോസൽ നൽകാതെ തുക കിട്ടില്ല എന്നറിഞ്ഞിട്ടും പ്രപ്പോസൽ നൽകാതിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാറിനെതിരെ തിരിക്കുക എന്ന ദുഷ്ടലാക്കോടെയാണ് എന്നാണ് രാജീവ് കേരളശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രാജീവ് കേരളശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

രാജ്യത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയായ മിഡ് ഡേ മീൽ സ്കീം (MDMS) പിഎം പോഷൺ (PM Poshan) പദ്ധതിയുടെ ഭാഗമാണ്.

പിഎം പോഷൺ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾ ഇതിനുണ്ട്.സംസ്ഥാന സർക്കാരുകൾ പ്രപ്പോസൽ നൽകുന്നതിനനുസരിച്ച് കേന്ദ്ര സർക്കാർ പിഎം പോഷൺ കേന്ദ്രവിഹിതം കൈമാറും.

കേരളത്തിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര സർക്കാർ പണം തരുന്നില്ല എന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടത് അനുഭാവികൾ നിരന്തരം നടത്തുന്ന പ്രചരണമാണ്

കഴിഞ്ഞ ദിവസം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപി ശ്രീ അടൂർ പ്രകാശിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി നൽകിയ മറുപടി പ്രകാരം,പ്രപ്പോസൽ നൽകിയതനുസരിച്ച് നാളിതുവരെ കേരളത്തിന് നൂറ്റിയെട്ട് കോടി രൂപയിലധികം ആദ്യ ഗഡു രണ്ട് ഘട്ടങ്ങളിലായി നൽകിയിട്ടുണ്ടെന്നും അതിൽ കുടിശ്ശിക ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ പിഎം പോഷൺ തുക രണ്ടാം ഗഡു ലഭിക്കുന്നതിന് ഇതുവരെ കേരളം പ്രപ്പോസൽ നൽകിയിട്ടില്ല.

പ്രപ്പോസൽ നൽകാതെ തുക കിട്ടില്ല എന്നറിഞ്ഞിട്ടും പ്രപ്പോസൽ നൽകാതിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാറിനെതിരെ തിരിക്കുക എന്ന ദുഷ്ടലാക്കോടെയാണ്.

അതുകൊണ്ട് യാഥാർത്ഥ്യം തിരിച്ചറിയുക.

പി.രാജീവ്
ജില്ലാ പ്രസിഡണ്ട്
ഫെറ്റോ (Federation of Employees and Teachers Organisation)
പാലക്കാട്

Tags: kerala governmentFETOPM Poshan scheme
Share16
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies