ശമ്പളം ഔദാര്യമല്ലെന്ന് ഇടതുസർക്കാർ മനസ്സിലാക്കണമെന്ന് ഫെറ്റോ ; കൊല്ലം കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ സമരം
കൊല്ലം : ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം സർക്കാരിൻറെ ഔദാര്യമല്ല എന്ന് പിണറായി സർക്കാർ മനസ്സിലാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു. ...