Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മിഷോങ് ചുഴലിക്കാറ്റ്, 2300 കിലോ ആവശ്യവസ്തുക്കൾ ദുരന്ത ബാധിത മേഖലയിൽ എത്തിച്ച് ഇന്ത്യൻ വ്യോമസേന

സംസ്ഥാന സർക്കാരുമായി ഏകോപിച്ചു കൊണ്ടാണ് വ്യോമസേന മേഖലയിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്

by Brave India Desk
Dec 7, 2023, 12:12 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി വ്യോമസേന.

Stories you may like

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മറ്റ് അനവധി സംഘടനകളും ദുരന്തബാധിത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുമായി ഏകോപിച്ചു കൊണ്ടാണ് വ്യോമസേന മേഖലയിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിൽ ഇതുവരെയായി ഏതാണ്ട് 2300 കിലോയോളം വരുന്ന അവശ്യ വസ്തുക്കളാണ് വ്യോമസേന വിതരണം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ, ഇന്ത്യൻ വ്യോമസേനയുടെ നാല് ചേതക് ഹെലികോപ്റ്ററുകൾ സൗത്ത് ചെന്നൈയിൽ മേടവാക്കം മുതൽ പഴുതിവാക്കം മെട്രോ സ്റ്റേഷൻ വരെയുള്ള 8 സ്ഥലങ്ങളിലും വടക്കൻ ചെന്നൈയിൽ മണാലി പെട്രോ കെമിക്കൽസിൽ നിന്ന് ഇന്നർ റിംഗ് റോഡിലൂടെയും എയർ ഡ്രോപ്പ് നടത്തി.

ഉച്ചകഴിഞ്ഞ് എഎഫ്‌എസ് താംബരത്ത് നിന്നുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്‌കൂളിലെ ചേതക് ഹെലികോപ്റ്ററുകൾ ചെന്നൈയിലെ വെസ്റ്റ് താംബരം, മുടിച്ചൂർ, വേളാച്ചേരി, പള്ളിക്കരനൈ പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.

പ്രളയ ബാധിത മേഖലയായ ചെന്നൈയിലെ പള്ളിക്കരണൈ, തൊറൈപാക്കം മേഖലകളിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനം നടത്തി. അതിനിടെ പാൽ, വെള്ളം, റൊട്ടി, ബിസ്‌ക്കറ്റ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നതായി ആക്ഷേപമുണ്ട്

Tags: indian airforcemichaung cyclonechennai floods
Share
Tweet
SendShare

Latest stories from this section

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

Discussion about this post

Latest News

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies