ഞങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റുന്നില്ല; വെള്ളം പോലും കുടിച്ചിട്ടില്ല; ഞങ്ങളെ സഹായിക്കണം;നടി കീര്‍ത്തി പാണ്ഡ്യന്‍
തമിഴ്‌നാട്:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ ആളുകളുടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിരവധി താരങ്ങള്‍ ഉള്‍പ്പെടെ അവിടെയുള്ള പലരുടെയും ജീവിതം ദുരിതത്തിലായിരിക്കുന്ന വിഡിയോകള്‍ ...