നമുക്ക് ഏറെ പരിചയമുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉതകുന്ന ഇത്തരം ഗെയിമുകൾ സ്ഥിരമായി കളിക്കുന്നവരും അനവധിയാണ്. ഇത്തരത്തിൽ നമ്മുടെ ഏകാഗ്രതയെ അളക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.

ഒരു കൂട്ടം പുലികളുടെ ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്. എന്നാൽ ഇതിനുള്ളിൽ ഒരു വിരുതൻ ഒളിച്ചിരിക്കുന്നുണ്ട്. ഇതിനെ കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. കേട്ടാൽ എളുപ്പമെന്ന് തോന്നുമെങ്കിലും പൂച്ചയെ കണ്ടെത്തുക അൽപ്പം പ്രയാസമേറിയ കാര്യമാണ്.
10 സെക്കൻഡിൽ വേണം നിങ്ങൾ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താൻ. ഇതു കേൾക്കുമ്പോഴും നിസാരമെന്ന് തോന്നുമെങ്കിലും സംഗതി നടക്കില്ല. കാരണം ഇതൊരു ഒപ്റ്റിക്കൽ ചിത്രമാണ് എന്നുള്ളതാണ് ഇതിന് കാരണം. ഇത്തരം ചിത്രങ്ങൾ നമ്മുടെ കണ്ണുകളെ കബളിപ്പിക്കും. അതുകൊണ്ടുതന്നെ കണ്ടെത്തുക പ്രയാസമാണ്.
ചിത്രത്തിൽ ഒരു പൂച്ചയാണ് ഉള്ളത്. ഈ പൂച്ചയെ നിങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങൾക്ക് അപാര ബുദ്ധിശക്തിയും ഏകാഗ്രതയും ആണെന്നാണ് അർഥം. കാരണം ഇത്തരത്തിൽ മികച്ച ബുദ്ധിശക്തിയുള്ളവർക്ക് മാത്രമേ പൂച്ചയെ കണ്ടെത്താൻ കഴിയുകയുള്ളൂ.













