നിങ്ങൾ ജീവിതത്തെ എങ്ങനെ കാണുന്നു?’; ഈ ചിത്രം നൽകും അതിനുള്ള ഉത്തരം
കഴിഞ്ഞ ഏതാനും നാളുകളായി ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷണങ്ങൾക്ക് വലിയ പ്രചാരം ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നേരം പോക്ക് എന്നതിലുപരി നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത്തരം ഗെയിമുകളും ...