tiger

ചാലക്കുടിയെ ഭീതിയിലാഴ്ത്തി പുലി; പിടികൂടാൻ കൂട് സ്ഥാപിച്ചു; പ്രദേശത്ത് ജാഗ്രത

തൃശൂർ: ചാലക്കുടിയിൽ ഭീതി പടർത്തിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഏറ്റവും അവസാനമായി പുലിയെ കണ്ട വീട്ടിൽ നിന്നും ...

വിട് നീ ഷര്‍ട്ടേന്ന് പിടിവിട്, മമ്മി ചീത്ത പറയും; മൃഗശാലയില്‍ കടുവയുമായി കുഞ്ഞിന്റെ മല്‍പ്പിടുത്തം

  കുട്ടികള്‍ക്ക് നിഷ്‌കളങ്കമായ മനസ്സാണ്. വളരെ ഭീകരമായ കാര്യത്തെയും അതിനേക്കാളേറെ ലാഘവബുദ്ധിയോടെയാണ് അവര്‍ കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടു നില്‍ക്കുന്നവരെ ഭയത്തിന്റെ ...

കടുവയെക്കാണാന്‍ കാശുമടച്ച് കാത്തുനിന്നു, വന്നത് പെയിന്റടിച്ച നായ; വീണ്ടും പറ്റിച്ച് മൃഗശാലക്കാര്‍, വിമര്‍ശനം

    ചൗ ചൗ നായ്ക്കുട്ടികളെ പെയിന്റടിച്ച് കടുവകളെപ്പോലെ നിര്‍ത്തി കാഴ്ച്ചക്കാരെ പറ്റിച്ചെന്ന് സമ്മതിച്ച് ചൈനയിലെ മൃഗശാല. സന്ദര്‍ശകരെ കബളിപ്പിച്ചതിന് മുമ്പും ചൈനീസ് മൃഗശാലയ്ക്കെതിരേ കടുത്ത വിമര്‍ശനം ...

ബംഗളൂരു നഗരത്തിൽ പുലികൾ; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ബംഗളൂരു: ബംഗളൂരു നഗരത്തിൽ വീണ്ടും പുലി നോർത്ത് സോൺ സബ് ഡിവിഷനിൽ ആണ് പുലികൾ ഇറങ്ങിയത്. രണ്ട് പുലികൾ നഗരത്തിൽ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികൾ ...

മലമ്പുഴയിൽ മേയാൻവിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തി; കടുവ ആക്രമിച്ചതെന്ന് നാട്ടുകാർ

പാലക്കാട്: മലമ്പുഴയിൽ കടുവയിറങ്ങിയതായി നാട്ടുകാർ. മേയാൻവിട്ട പശുവിനെ കൊന്നതായും നാട്ടുകാർ പറഞ്ഞു. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് മലമ്പുഴയിൽ കടുവ ഇറങ്ങിയതായുള്ള ...

സന്ധിവാതം മാറ്റാൻ കടുവ മൂത്രം ബെസ്റ്റാണ് ; 250 മില്ലിക്ക് 596 രൂപ ; വിൽപ്പനയുമായി മൃഗശാല ; വിമർശനം

ബെയ്ജിംഗ് : സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല . സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ചാണ് വിൽക്കുന്നത്. 250 ...

വയറ്റിൽ രാധയുടെ കമ്മലും മുടിയും വസ്ത്രങ്ങളും; മരണകാരണം കഴുത്തിലേറ്റ മുറിവ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

വയനാട്: മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ ചത്തനിലയിൽ കാണപ്പെട്ട നരഭോജി കടുവയുടെ വയറ്റിൽ നിന്നും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാധയുടെ കമ്മലും തലമുടിയും കണ്ടെത്തി. ഇതേടെ നരഭോജി കടുവയാണ് ചത്തത് ...

ശരീരത്തിൽ മുറിവുകൾ; ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങൾ; നരഭോജി കടുവ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിലെന്ന് സൂചന

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ചത്തത് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് എന്ന് സൂചന. കടുവയുടെ ശരീരത്തിലുള്ള മുറിവുകൾക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ...

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുത്; നന്ദി പറഞ്ഞ് നാട്ടുകാർ

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സന്തോഷം പങ്കുവച്ച് കൊല്ലപ്പെട്ട രാധയുടെ കുടുംബം.  ഇനി ഒരിക്കലും ആർക്കും ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുത് എന്ന് ...

പഞ്ചാരക്കൊല്ലിയിയിലെ നരഭോജി കടുവ ചത്ത നിലയിൽ

ബത്തേരി ; വയനാട് പഞ്ചാരക്കൊല്ലിയിൽ ഭീതി പരത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ  തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ...

നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും

വയനാട് : നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും. കടുവ ഭീതിശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ...

ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവം : അക്കാര്യങ്ങളിൽ ശ്രദ്ധിക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി  വനം മന്ത്രി എ കെ  ശശീന്ദ്രൻ. വിമർശനം ...

tiger in pulapally

ആർആർടി അംഗത്തെ ആക്രമിച്ചത് നരഭോജി കടുവ?; വെടിയേറ്റതായി വിവരം

വയനാട്: പഞ്ചാരക്കൊല്ലിയിൽ ആർആർടി അംഗത്തെ ആക്രമിച്ചത് നരഭോജി കടുവയെന്ന് സൂചന. ആക്രമണത്തിനിടെ കടുവയ്ക്ക് വെടിയേറ്റതായും വിവരമുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിന് ഇരയായ ജയസൂര്യയുടെ പരിക്കുകൾ ഗുരുതരമല്ല. താറാട്ട് ...

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ആർആർടി അംഗത്തിന് ഗുരുതര പരിക്ക്

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജികടുവയ്ക്കായുള്ള തിരച്ചിലിനിടെ ആർആർടി സംഘത്തിന് നേരെ മറ്റൊരു കടുവയുടെ ആക്രമണം. സംഭവത്തിൽ ആർആർടി അംഗം ജയസൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനുള്ള ...

നരഭോജി കടുവയ്ക്കായി കാടിളക്കി തിരച്ചില്‍ : ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി

കോഴിക്കോട് : നരഭോജി കടുവ ഭീതിയിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ആശ്വാസ വാക്കുകൾ പോലും പറയാതെ കോഴിക്കോട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി. വയനാട് പഞ്ചാരക്കൊല്ലിയിൽനരഭോജി കടുവയെ ...

പരിശോധനയ്ക്കായി കൂടുതൽ സംഘം; കുങ്കിയാനകളെയും എത്തിക്കും; പഞ്ചാരംകൊല്ലിയിലെ നരഭോജി കടുവയ്ക്കായി ഊർജ്ജിത തിരച്ചിൽ

വയനാട്: പഞ്ചാരംകൊല്ലിയിൽ സ്ത്രീയെ കടിച്ച് കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ്. കൂടുതൽ ആർആർടി സംഘം ഇന്ന് പ്രദേശത്ത് എത്തി കടുവയ്ക്കായുള്ള തിരച്ചിലിൽ പങ്കാളികളാകും. കടുവയെ പിടികൂടാൻ ...

ഇനിയും പണിക്ക് പോകേണ്ടതാണ്; കടുവയുടെ ജഡം ഞങ്ങൾക്ക് കാണണം; ആവശ്യവുമായി തോട്ടം തൊഴിലാളികൾ

വയനാട്: മാനന്തവാടിയിൽ സ്ത്രീയെ കടുവയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജഡം കാണിച്ചുതരണമെന്ന ആവശ്യം. തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. രാധയെ കടുവ കടിച്ച് ...

വയനാട്ടിൽ ജീവനെടുത്ത് കടുവ; സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. രാധ എന്ന വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.തോട്ടത്തിൽ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ...

സിംഹവും പുലിയും ആനയുമുള്ള കൊടുംകാട്ടിൽ അകപ്പെട്ടത് 5 ദിവസം ; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ടു വയസ്സുകാരൻ

അപകടകാരികളായ മൃഗങ്ങളുടെ ആവാസകേന്ദ്രമായ വടക്കൻ സിംബാബ്വെയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ എട്ടു വയസ്സുകാരനെ അത്ഭുതകരമായി കണ്ടെത്തി . അഞ്ചുദിവസങ്ങൾക്കുശേഷമാണ് എട്ടു വയസ്സുകാരൻ രക്ഷപ്പെട്ടത്. കാട്ടുപഴങ്ങൾ കഴിച്ചും കാട്ടരുവിയിൽ നിന്ന് ...

പുലി വരുന്നേ..ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; ഇൻഫോസിസ് ക്യാമ്പസിലിറങ്ങിയ പുലിയെ പിടിക്കാനുള്ള ശ്രമം തുടരുന്നു

മൈസൂർ; മൈസൂരിലെ ഇൻഫോസിസ് ക്യാമ്പസിൽ കണ്ടെത്തിയ പുലിയെ ഇതുവരെ പിടികൂടാനായില്ല. വനംവകുപ്പ് ഊർജ്ജിത തിരച്ചിൽ നടത്തുകയാണെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസിൽ പുലിയെ കണ്ടത്. ഇതിന് പിന്നാലെ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist