Wednesday, March 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നരേന്ദ്രമോദിയുടെ ‘മിഷൻ 2024’ കാശിയിൽ നിന്നും ആരംഭിക്കുമെന്ന് സൂചന ; ഡിസംബർ 17ന് രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി കാശിയിലെത്തും

by Brave India Desk
Dec 8, 2023, 06:01 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന നരേന്ദ്രമോദി സർക്കാർ ‘മിഷൻ 2024’ പ്രചാരണം കാശി വിശ്വനാഥ സന്നിധിയിൽ നിന്നും ആരംഭിക്കും എന്ന് സൂചന. ഡിസംബർ 17ന് നരേന്ദ്രമോദി വാരണാസി സന്ദർശിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാരണാസിയിൽ എത്തുന്നത്.

മൂന്ന് സംസ്ഥാനങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് കാശിയിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനായി ജില്ലാ ഭരണകൂടവും ഭാരതീയ ജനതാ പാർട്ടിയും പൂർണ്ണമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. ഡിസംബർ 17ന് ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി കാശിയിലെത്തുക.

Stories you may like

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിലെ ജനങ്ങൾക്കായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഡിസംബർ 17 ന് പ്രധാനമന്ത്രി നിർവഹിക്കും. നടേസറിൽ സ്ഥിതി ചെയ്യുന്ന കട്ടിംഗ് മെമ്മോറിയൽ ഗ്രൗണ്ടിൽ വികാസ് ഭാരത് സങ്കൽപ് യാത്രയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം നമോ ഘട്ടിൽ നടക്കുന്ന കാശി തമിഴ് സംഗമം പരിപാടിയിൽ പങ്കെടുക്കുകയും ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.

ഡിസംബർ 18ന് ഉംറയിലെ സ്വർവേദ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. നമോ ഘട്ട്, ഫുൽവാരിയ ഫോർ ലെയ്ൻ, രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ, റൈഫിൾ ഷൂട്ടിംഗ് റേഞ്ച്, പിടി ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ 50 കിടക്കകളുള്ള റെസിഡൻഷ്യൽ കെട്ടിടം, ശിവ്പൂരിലെ ഡ്രഗ് വെയർഹൗസ് എന്നിങ്ങനെ മോദിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

Tags: varanasi2 day visitNarendra Modi
Share14TweetSendShare

Latest stories from this section

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

Discussion about this post

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

യുദ്ധമുഖത്ത് ഇന്ത്യയുടെ കരുത്ത് കാണാതെ രാഹുൽ; വിദേശനയത്തെ അധിക്ഷേപിച്ച് വീണ്ടും വിവാദം! രാജ്യത്തെ അപമാനിക്കുന്നുവോ

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies