Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു ; കന്നട, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ച താരം

by Brave India Desk
Dec 8, 2023, 07:53 pm IST
in News, Cinema, India
Share on FacebookTweetWhatsAppTelegram

ബംഗളൂരു : കന്നഡ സിനിമാ മേഖലയിലെ മുതിർന്ന നടി ലീലാവതി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നട, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയായിരുന്നു ലീലാവതി.

1937ൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ലീലാവതി ജനിച്ചത്. നാടക രംഗത്ത് നിന്നും ആണ് അവർ സിനിമയിലേക്ക് കടന്നുവരുന്നത്.
1949ൽ ശങ്കർ നാഗ് നായകനായ നാഗകന്യക എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. ഭക്ത പ്രഹ്ലാദ അടക്കമുള്ള കന്നഡയിലെ ആദ്യകാല സൂപ്പർഹിറ്റ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു. കന്നഡ സിനിമാലോകത്തെ സൂപ്പർസ്റ്റാർ ഡോ.രാജ്കുമാറിനോടൊപ്പം നിരവധി ചിത്രങ്ങളിൽ ലീലാവതി നായികയായി അഭിനയിച്ചിട്ടുണ്ട്.

Stories you may like

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

ലീലാവതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രിമാരും മറ്റു നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. ഡോ. രാജ്കുമാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. 2009ൽ പുറത്തിറങ്ങിയ യാരഡു ആയിരുന്നു അവസാന ചിത്രം. സാമൂഹ്യപ്രവർത്തക, മൃഗസ്നേഹി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു.

Tags: kannada actressleelavathi passes away
ShareTweetSendShare

Latest stories from this section

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

‘അനുവദിക്കുന്നു’ പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നെഴുതി’; ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

Discussion about this post

Latest News

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

ആൻഫീൽഡിലേക്ക് മെസ്സി? ലയണൽ മെസ്സിയെ ലോണിലെടുക്കാൻ ലിവർപൂൾ ഒരുങ്ങുന്നു

ആൻഫീൽഡിലേക്ക് മെസ്സി? ലയണൽ മെസ്സിയെ ലോണിലെടുക്കാൻ ലിവർപൂൾ ഒരുങ്ങുന്നു

സച്ചിനും കോഹ്‌ലിക്കും അസാധ്യമായത് പടിക്കൽ സാധ്യമാക്കി, വിജയ് ഹസാരെ ട്രോഫിയിൽ ലോക റെക്കോർഡ്

സച്ചിനും കോഹ്‌ലിക്കും അസാധ്യമായത് പടിക്കൽ സാധ്യമാക്കി, വിജയ് ഹസാരെ ട്രോഫിയിൽ ലോക റെക്കോർഡ്

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റ് പോകും, ബംഗ്ലാദേശിന് ഐസിസിയുടെ കനത്ത താക്കീത്

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റ് പോകും, ബംഗ്ലാദേശിന് ഐസിസിയുടെ കനത്ത താക്കീത്

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

‘അനുവദിക്കുന്നു’ പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നെഴുതി’; ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ

സൗന്ദര്യ സങ്കൽപ്പങ്ങളെ വെളുപ്പിന്റെ കള്ളികളിൽ തളച്ചിട്ട ‘ഫെയർ ആൻഡ് ലൗലി,ഗ്ലോ’ ആയി മാറിയ കഥ

സൗന്ദര്യ സങ്കൽപ്പങ്ങളെ വെളുപ്പിന്റെ കള്ളികളിൽ തളച്ചിട്ട ‘ഫെയർ ആൻഡ് ലൗലി,ഗ്ലോ’ ആയി മാറിയ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies