Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുറത്താക്കലിൽ ഒതുങ്ങില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടികളിൽ മഹുവ മൊയ്ത്രക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് എത്തിക്സ് കമ്മിറ്റി

അനധികൃത ലോഗിനുകൾ വിദേശ സ്ഥാപനങ്ങളിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിന് ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു

by Brave India Desk
Dec 9, 2023, 08:22 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പാർലമെന്റിൽ “ചോദ്യങ്ങൾക്ക് കോഴ” ആരോപണത്തിൽ പുറത്താക്കപ്പെട്ട ബംഗാളിൽ നിന്നുള്ള പാർലമെന്റ് അംഗം മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള നടപടികൾ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യലിൽ ഒതുങ്ങില്ല. ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ മൊയ്ത്രയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സർക്കാർ അന്വേഷണം ആരംഭിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു.

ലോകസഭാ ലോഗ് ഇൻ വിവരങ്ങൾ അനധികൃത വ്യക്തികളുമായി പങ്കിട്ടത് അധാർമ്മികവും ലോകസഭാ ചട്ടങ്ങളുടെ അവഹേളനവും ആണെന്ന്, ബി.ജെ.പി എം.പി വിനോദ് സോങ്കറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 502 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന അങ്ങേയറ്റം ഗുരുതരമായ കൃത്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

2019 ജൂലൈ 8 നും 2023 ഏപ്രിൽ 4 നും ഇടയിൽ 61 തവണ ഹിരാനന്ദാനി മഹുവയുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തതായി ഐടി മന്ത്രാലയം നിരീക്ഷണത്തിൽ പറഞ്ഞു.

അനധികൃത ലോഗിനുകൾ വിദേശ സ്ഥാപനങ്ങളിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിന് ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

ഹിരാനന്ദാനി ലോഗിൻ ആക്‌സസ് ചെയ്ത കാലയളവിൽ മഹുവ നാല് തവണ ദുബായ് സന്ദർശിച്ചതായും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

മഹുവ മൊയ്ത്രയും ദർശൻ ഹീരാനന്ദിനിയും തമ്മിലുള്ള വ്യവഹാരങ്ങളുടെ പണമിടപാടുകൾ നിയമപരമായും, സമയബന്ധിതമായും ഇന്ത്യാ ഗവൺമെന്റ് അന്വേഷിക്കണം,” റിപ്പോർട്ട് പറയുന്നു.

തന്റെ ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിട്ടതിന് പകരമായി മഹുവ, ഐഫോണുകൾ, വജ്രം, മരതകം ആഭരണങ്ങൾ, ഹെർമിസ്, ലൂയിസ് വിറ്റൺ എന്നിവയിൽ നിന്നുള്ള സ്കാർഫുകൾ പോലുള്ള ആഡംബര വസ്തുക്കൾ സാൽവത്തോർ ഫെറാഗാമോയിൽ നിന്ന് 35 ജോഡി ഷൂ, സമാന രീതിയിലുള്ള “വിലയേറിയ സമ്മാനങ്ങൾ” സ്വീകരിച്ചതായും റിപ്പോർട്ട് പറയുന്നു. വിലകൂടിയ ഫ്രഞ്ച്, ഇറ്റാലിയൻ വൈനുകളുടെ ഡസൻ കണക്കിന് കുപ്പികൾ, ദുബായിൽ നിന്നുള്ള ആഡംബര സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ പാക്കറ്റുകൾ, ഗുച്ചിയിൽ നിന്നുള്ള ബാഗുകൾ, ബെർലൂട്ടിയിൽ നിന്നുള്ള തുകൽ ബാഗുകൾ, ഇന്ത്യൻ രൂപയിലും സ്റ്റെർലിംഗ് പൗണ്ടിലും പണത്തിന്റെ പാക്കറ്റുകൾ എന്നിവ പതിവായി വിതരണം ചെയ്യപ്പെട്ട സമ്മാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

Tags: ethics committynational security breachmahua moitra
Share13
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies