പുറത്താക്കലിൽ ഒതുങ്ങില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടികളിൽ മഹുവ മൊയ്ത്രക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് എത്തിക്സ് കമ്മിറ്റി
ന്യൂഡൽഹി: പാർലമെന്റിൽ "ചോദ്യങ്ങൾക്ക് കോഴ" ആരോപണത്തിൽ പുറത്താക്കപ്പെട്ട ബംഗാളിൽ നിന്നുള്ള പാർലമെന്റ് അംഗം മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള നടപടികൾ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യലിൽ ഒതുങ്ങില്ല. ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ...