മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി
തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്രയ്ക്ക് ആശ്വാസമേകി കൽക്കട്ട ഹൈക്കോടതി വിധിയെഴുതി. കൃഷ്ണനഗറിലെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഹൈക്കോടതി റദ്ദാക്കുകയും ...























