Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സ്ത്രീകളെ നഗ്നയാക്കുന്ന വെബ്‌സൈറ്റിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക്; സന്ദർശിച്ചത് 24 മില്യൺ ആളുകൾ; ഗുരുതര റിപ്പോർട്ട്

by Brave India Desk
Dec 9, 2023, 04:35 pm IST
in International, Technology
Share on Facebook
Tweet
WhatsApp
Telegram

കൃത്രിമബുദ്ധി അതിന്റെ സമാരംഭം മുതൽ ഹിറ്റായി മാറിയ ഒന്നാണ് പുതിയ ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ സങ്കീർണ്ണമായ ഗവേഷണത്തിനായും വരെ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് വരുന്നു. രാജ്യങ്ങളെ മുതൽ വൻകിട കോർപ്പറേറ്റ് കമ്പനികൾ വരെ എല്ലാവരേയും എഐ സഹായിക്കുന്നു. ഇക്കാലത്ത്, ആളുകൾക്ക് അവരുടെ ജോലി എളുപ്പമാക്കാൻ കഴിയുന്ന നിരവധി എഐ ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്. എന്നിരുന്നാലും, ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി ഈ എഐ ടൂളുകളും തട്ടിപ്പുകാർ ഉപയോഗിച്ച് വരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളിൽനിന്ന് വസ്ത്രങ്ങൾ മാറ്റി നഗ്‌നരാക്കി കാട്ടുന്ന ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ഫോട്ടോകളിൽനിന്ന് അവരുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകളാണ് ഇവ. സെപ്തംബറിൽ മാത്രം 24 കോടി ആളുകളാണ് ഇത്തരത്തിലുള്ള ‘നഗ്നരാക്കൽ’ വെബ്‌സൈറ്റുകളിൽ സന്ദർശനം നടത്തിയതെന്നാണ് സോഷ്യൽ നെറ്റ്വർക് അനാലിസിസ് കമ്പനിയായ ഗ്രാഫിക്കയുടെ റിപ്പോർട്ട്. എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് ഫോട്ടോകൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. എഐ ഉപയോഗിച്ച് അനുമതിയില്ലാതെ പോണോഗ്രഫി ഉള്ളടക്കങ്ങൾ നിർമിക്കുന്നത് വർധിക്കുന്നതിന്റെ സൂചനയാണ് ഈ റിപ്പോർട്ട്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇങ്ങനെയുള്ള ‘ന്യൂഡിഫൈ’ സേവനങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത്. എക്സ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം സേവനങ്ങളുടെ ലിങ്കുകൾ പരസ്യം ചെയ്യപ്പെടുന്നതിൽ അതിഭീമമായ വർധനവുണ്ടായിട്ടുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ അടങ്ങിയ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്ന് പറയുമ്പോഴാണ് ഇത്തരം പരസ്യങ്ങൾ വ്യാപകമാകുന്നത്.എക്സ്, ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ സേവനങ്ങളിൽ ന്യൂഡിഫൈ സേവനങ്ങൾ പരസ്യം ചെയ്യപ്പെടുന്നുണ്ട്.

ഇത്തരം ആപ്പുകൾ ഗുരുതരമായ നിയമ – ധാർമ്മിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തികളുടെ സമ്മതമില്ലാതെ നിർമ്മിക്കപ്പെടുന്ന ഇത്തരം നഗ്‌ന ചിത്രങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പലപ്പോഴും ഇര ഇതിനെ കുറിച്ച് അറിയുന്നു പോലുമില്ല. നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നുവെന്നത് ഇത്തരം ആപ്പുകളുടെ ജനപ്രീയത വർദ്ധിപ്പിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡീപ്‌ഫൈക്ക് പ്രോണാഗ്രാഫിക്കെതിരെ ഒരു രാജ്യത്തും നിയമങ്ങളില്ലെന്നത് കുറ്റവാളികൾക്ക് വീണ്ടും കുറ്റകൃത്യത്തിനുള്ള അവസരമൊരുക്കുന്നു.

Tags: NUDEAIAI tool
Share12
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies