ദമ്പതിമാർക്കിടയിലെ ‘പിണക്കം’പരിഹരിക്കാൻ എഐ ടൂൾ; ഒരുനടയ്ക്ക് പോകില്ലെന്ന് സോഷ്യൽമീഡിയ
കൊച്ചുകൊച്ചു പിണക്കങ്ങളും അതിലുമേറെ ഇണക്കങ്ങളും ചേർന്നതാണ് ദാമ്പത്യം. എന്നാൽ പലപ്പോഴും പരിഭവങ്ങൾ പറഞ്ഞുതീർക്കാതെ രംഗം വഷളാക്കി ബന്ധം പിരിയുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുന്നു. രണ്ട് പേരും പരസ്പരം ...