Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സസ്‌പെൻസിന് അവസാനം; രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്ന് അറിയാം

by Brave India Desk
Dec 12, 2023, 07:25 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിജെപി രാജസ്ഥാനിൽ ഇന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ഇന്ന് നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ എംപി സരോജ് പാണ്ഡെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോജ് എന്നിവരുടെ മൂന്നംഗ നിരീക്ഷക സംഘവും ഇന്ന് സംസ്ഥാനത്തെത്തും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ട് പേരായിരുന്നു മഹന്ത് ബാലക്‌നാഥും രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് മത്സരിച്ച മുൻ രാജ്യസഭാ എംപി കിരോഡി ലാൽ മീണയും എന്നാൽ ഇരുവരും മുഖ്യമന്ത്രി ചുമതലയിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may like

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

നവംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ 199 സീറ്റുകളിൽ 115ലും വിജയിച്ചാണ് ബിജെപി രാജസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയത്.

അതിനിടെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് അവലോകനം ചെയ്യാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടേയും സോണിയാഗാന്ധിയുടേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് യോഗം ചേർന്നിരുന്നു.

Tags: BJPCMrajastan
ShareTweetSendShare

Latest stories from this section

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

Discussion about this post

Latest News

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മഹാരാഷ്ട്ര ഭാരതത്തിന്റെ കരുത്ത്; ഛത്രപതി ശിവാജിയുടെ വീര്യം, ഭരണഘടനയുടെ ഉൾക്കരുത്ത്! മറാത്താ മണ്ണിലെ വികസന വിപ്ലവത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology