Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഷമി ഹീറോ ആണെടാ ഹീറോ – ഒരു നോക്ക് കാണാൻ ഇരച്ചെത്തി ജനക്കൂട്ടം. ഇടത് വർഗീയവാദികൾ ഇതെങ്ങനെ സഹിക്കും

ഹിന്ദു ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും തുറന്ന ഹൃദയത്തോടെ ആശംസകൾ അർപ്പിക്കുന്ന ഷമി, റാഡിക്കൽ ഇസ്ലാമിസ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കണ്ണിലെ കരടാണ്. എന്നാൽ ഇസ്ലാമോ ലെഫ്റ്റ് എത്ര തന്നെ ശ്രമിച്ചിട്ടും മുഹമ്മദ് ഷമിക്ക് ജനഹൃദയങ്ങളിൽ അത്യുന്നതമായ സ്ഥാനമാണെന്നു അടിവരയിടുന്നതാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഇരച്ചെത്തുന്ന ഈ ജനസഞ്ചയം

by Brave India Desk
Dec 12, 2023, 03:24 pm IST
in News, Cricket, India
Share on FacebookTweetWhatsAppTelegram

അൽമോറ: ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ബൗളിംഗ് ഹീറോ മുഹമ്മദ് ഷാമിയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ ഫാം ഹൌസിലേക്ക് .ഇരച്ചെത്തുകയാണ് ആരാധകക്കൂട്ടം. ജനങ്ങളുടെ ഈ നിസീമമായ സ്നേഹത്തിന്റെ വീഡിയോ ഷമി തന്നെയാണ് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്

ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം നവംബർ അവസാനവാരം യുപിയിലെ അമോഹ ജില്ലയിലെ അലിനഗർ ഗ്രാമത്തിലുള്ള തന്റെ ഫാംഹൗസിലേക്ക് മുഹമ്മദ് ഷമി മടങ്ങിയിരുന്നു, എന്നാൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും ഒരു സെൽഫി എടുക്കുവാനും സമീപ പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ തിക്കും തിരക്കും കൂട്ടുകയാണ്

Stories you may like

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

സോഷ്യൽ മീഡിയയിൽ മുഹമ്മദ് ഷമി പോസ്റ്റ് ചെയ്ത വീഡിയോയിൽ നൂറുകണക്കിന് ആരാധകർ ഫാം ഹൗസിലേക്ക് എത്തുന്നത് കാണാം , യുപി പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വകാര്യ സുരക്ഷാ ഗാർഡുകൾ അവരെ ഓരോരുത്തരെയായി ഗേറ്റിനുള്ളിലേക്ക് കടത്തിവിടുന്നതും ഷമി അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതും കാണാൻ സാധിക്കും

ഫൈനൽ മത്സരത്തിൽ കാലിടറി വീണെങ്കിലും ഈ കഴിഞ്ഞ ലോകകപ്പിൽ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവച്ചത്. നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ ടീമിന്റെ കുന്തമുന ഉത്തർ പ്രദേശിലെ അൽമോറയിൽ നിന്നുള്ള മുഹമ്മദ് ഷമി എന്ന അതിവേഗ ബൗളർ ആയിരിന്നു. ജസ്പ്രീത് ബുമ്രയും, കുൽദീപ് യാദവും ഒക്കെ സ്ഥാനമലങ്കരിച്ച ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ പക്ഷെ മികച്ച് നിന്നത് ഫസ്റ്റ് ചേഞ്ച് ആയി വന്നു കൊണ്ടിരുന്ന മുഹമ്മദ് ഷമി ആയിരിന്നു. പകരം വെക്കാനില്ലാത്ത സീം പൊസിഷനും അണുവിട തെറ്റാതെ കൃത്യതയുള്ള ലൈനും ലെങ്തും മുഹമ്മദ് ഷമിയുടെ മുൻപിൽ പേരുകേട്ട ബാറ്റ്‌സ്മാന്മാർ കാലിടറി വീഴാൻ കാരണമായി

ഹിന്ദു ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും തുറന്ന ഹൃദയത്തോടെ ആശംസകൾ അർപ്പിക്കുന്ന ഷമി, റാഡിക്കൽ ഇസ്ലാമിസ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കണ്ണിലെ കരടാണ്. സോഷ്യൽ മീഡിയയിൽ പാകിസ്ഥാനിൽ നിന്നുള്ള ഹാൻഡിലുകൾ ഇന്ത്യക്കാർ എന്ന വ്യാജേനെ ഷമിക്കെതിരെ പലപ്പോഴും വർഗീയ പ്രചാരണങ്ങൾ അഴിച്ചു വിടാറുണ്ട്. എന്നാൽ ഇസ്ലാമോ ലെഫ്റ്റ് എത്ര തന്നെ ശ്രമിച്ചിട്ടും മുഹമ്മദ് ഷമിക്ക് ജനഹൃദയങ്ങളിൽ അത്യുന്നതമായ സ്ഥാനമാണെന്നു അടിവരയിടുന്നതാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഇരച്ചെത്തുന്ന ഈ ജനസഞ്ചയം

Tags: Muhammed Shamiislamo left
ShareTweetSendShare

Latest stories from this section

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

Discussion about this post

Latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies