ശരിഅത്തിന് എതിര്! മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ‘ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്’ പ്രസിഡന്റ്
ന്യൂഡൽഹി : ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ മകൾക്കെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമികവാദികൾ. ഷമിയുടെ മകൾ ഐറ ഹോളി ആഘോഷിച്ചതാണ് ഇസ്ലാമിക വാദികളുടെ രോഷത്തിന് കാരണമായിരിക്കുന്നത്. ...