ഷമി ഹീറോ ആണെടാ ഹീറോ – ഒരു നോക്ക് കാണാൻ ഇരച്ചെത്തി ജനക്കൂട്ടം. ഇടത് വർഗീയവാദികൾ ഇതെങ്ങനെ സഹിക്കും
അൽമോറ: ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ബൗളിംഗ് ഹീറോ മുഹമ്മദ് ഷാമിയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ ഫാം ഹൌസിലേക്ക് .ഇരച്ചെത്തുകയാണ് ആരാധകക്കൂട്ടം. ജനങ്ങളുടെ ഈ ...