Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്നു തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ ജയം ; ‘ജനകീയ രാജകുമാരി’ ദിയാകുമാരി രാജസ്ഥാൻ ഉപമുഖ്യമന്ത്രിയാവും

by Brave India Desk
Dec 12, 2023, 05:43 pm IST
in News, India
Share on FacebookTweetWhatsAppTelegram

ജയ്പൂർ : രാജകീയ സുഖസൗകര്യങ്ങളിൽ മതിമറന്നിരിക്കാതെ തെരുവുകളിലേക്കിറങ്ങി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന രാജസ്ഥാനിലെ ജനകീയ രാജകുമാരി ദിയാകുമാരി പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും. ഭജൻലാൽ ശർമയെ ആണ് രാജസ്ഥാനിൽ ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ദിയാ കുമാരിയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈർവയും ഉപ മുഖ്യമന്ത്രിമാരുമാകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

ജയ്പൂർ രാജകുടുംബാംഗവും രാജ്സമന്ദിൽ നിന്നുള്ള എംപിയുമാണ് ദിയാ കുമാരി. വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നുമാണ് അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. കോൺഗ്രസിന്റെ സീതാറാം അഗർവാളിനെ 71,000 വോട്ടുകൾക്കാണ് ദിയാകുമാരി പരാജയപ്പെടുത്തിയത്.
ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി.

Stories you may like

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

2013ൽ ബിജെപിയിൽ ചേർന്നതിന് ശേഷം മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും ദിയാ കുമാരി വിജയകിരീടം ചൂടി. 2013-ൽ സവായ് മധോപൂർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് ദിയാകുമാരി ആദ്യമായി രാജസ്ഥാൻ നിയമസഭയിലേക്ക് എത്തുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5.5 ലക്ഷം വോട്ടിന്റെ ഏറ്റവും വലിയ വിജയത്തോടെ അവർ രാജ്‌സമന്ദിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിദ്യാധർ നഗറിൽ നിന്നും വിജയിച്ചുകൊണ്ടാണ് ദിയാകുമാരി രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

Tags: diya kumarirajastandeputy cm
Share1TweetSendShare

Latest stories from this section

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

Discussion about this post

Latest News

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology