മൂന്നു തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ ജയം ; ‘ജനകീയ രാജകുമാരി’ ദിയാകുമാരി രാജസ്ഥാൻ ഉപമുഖ്യമന്ത്രിയാവും
ജയ്പൂർ : രാജകീയ സുഖസൗകര്യങ്ങളിൽ മതിമറന്നിരിക്കാതെ തെരുവുകളിലേക്കിറങ്ങി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന രാജസ്ഥാനിലെ ജനകീയ രാജകുമാരി ദിയാകുമാരി പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും. ഭജൻലാൽ ശർമയെ ആണ് രാജസ്ഥാനിൽ ...