Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആർട്ടിക്കിൾ 370 റദ്ധാക്കിയ സുപ്രീം കോടതി വിധി “സന്തുലിതം” – മുസ്ലിം സ്റ്റുഡന്റസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

ആർട്ടിക്കിൾ 370 ൽ നിന്ന് കശ്മീരികൾക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും മറിച്ച് രാഷ്ട്രീയ പാർട്ടികൾ അത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നും എംഎസ്ഒ  പത്രക്കുറിപ്പിൽ പറഞ്ഞു

by Brave India Desk
Dec 12, 2023, 10:25 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിനുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി വിധി സന്തുലിതമാണെന്ന് മുസ്ലീം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എംഎസ്ഒ) പ്രസ്താവനയിൽ പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും അതിലൂടെ പ്രാദേശിക ജനങ്ങൾക്ക് അവരുടെ ആഗ്രഹപ്രകാരം സർക്കാർ പ്രവർത്തിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്നും ഇസ്ലാമിക് വിദ്യാർത്ഥി സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may like

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

താഴ്‌വരയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിനും സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കുന്നതിനും യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനും ശ്രമിക്കണമെന്ന് സംഘടന കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

എല്ലാ തഹസീലുകളിലും പുതിയ സർവകലാശാലകൾ, ഒരു ജവഹർ നവോദയ സ്‌കൂൾ, ഐടിഐ എന്നിവ സ്ഥാപിക്കുന്നതിലൂടെ ജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു

പൊളിറ്റിക്കൽ ഇസ്‌ലാം എന്ന ആശയത്തിൽ നിന്ന് സ്വയം അകന്നുനിൽക്കണമെന്നും ഇപ്പോൾ ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കണമെന്നും കാശ്മീരി യുവാക്കളോടുള്ള അഭ്യർത്ഥനയിൽ മുസ്ലിം സ്റ്റുഡന്റസ് ഓർഗനൈസേഷൻ വ്യക്തമാക്കി

ആർട്ടിക്കിൾ 370 ൽ നിന്ന് കശ്മീരികൾക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും മറിച്ച് രാഷ്ട്രീയ പാർട്ടികൾ അത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നും എംഎസ്ഒ  പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാൽ താഴ്‌വര തുടർച്ചയായി ദുരിതമനുഭവിക്കുകയാണ് എന്നത് മാത്രമാണ് ആർട്ടിക്കിൾ 370 കൊണ്ടുള്ള പ്രയോജനം.

Tags: muslim student organisationnew kashmirArticle 370
Share4
Tweet
SendShare

Latest stories from this section

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology