Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“മഞ്ഞ വാതക പ്രയോഗം” ഇടത് ക്ലൈമറ്റ് ആക്ടിവിസ്റ്റുകളുടെ രീതി. വോക്കിസം ഇന്ത്യയിലും ?

വിശദമായ അന്വേഷണം നടക്കാനിരിക്കെ ഇതിന്റെ പുറകിൽ ഉള്ളത് ആരെന്നോ അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നോ ഉള്ള ഒരു നിഗമനത്തിൽ എത്താൻ നമുക്ക് കഴിയില്ല. എങ്കിലും, സംഭവം നടപ്പിലാക്കിയ ശൈലിയിലും അവർ വിളിച്ച മുദ്രാവാക്യങ്ങളും എടുത്ത് പരിശോധിക്കുകയാണെങ്കിൽ പൊളിറ്റിക്കൽ ലെഫ്റ്റ് എന്നും വോക്കിസം എന്നും വിളിക്കപ്പെടുന്ന  ഇടതു ചിന്താധാരയുമായി പ്രകടമായ സാമ്യം നമുക്ക് കാണാൻ സാധിക്കും

by Brave India Desk
Dec 13, 2023, 09:46 pm IST
in India, International, Article
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ ഇരുപത്തി രണ്ടാം വാർഷികത്തിൽ വിദ്യാർത്ഥികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ ചിലർ പാർലമെന്റ് മന്ദിരത്തിൽ അതിഥികൾ എന്ന വ്യാജേനെ അതിക്രമിച്ച് കടന്ന്, സഭാനടപടികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് രാജ്യത്തെയൊന്നാകെ നടുക്കിയിട്ടുണ്ട്.

വിശദമായ അന്വേഷണം നടക്കാനിരിക്കെ ഇതിന്റെ പുറകിൽ ഉള്ളത് ആരെന്നോ അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നോ ഉള്ള ഒരു നിഗമനത്തിൽ എത്താൻ നമുക്ക് കഴിയില്ല. എങ്കിലും, സംഭവം നടപ്പിലാക്കിയ ശൈലിയിലും അവർ വിളിച്ച മുദ്രാവാക്യങ്ങളും  പരിശോധിക്കുകയാണെങ്കിൽ പൊളിറ്റിക്കൽ ലെഫ്റ്റ് എന്നും വോക്കിസം എന്നും വിളിക്കപ്പെടുന്ന  ഇടതു ചിന്താധാരയുമായി പ്രകടമായ സാമ്യം നമുക്ക് കാണാൻ സാധിക്കും

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

അടുത്ത കാലത്തായി ലോകവ്യാപകമായി പല  വേദികളിലും  ഇവെന്റുകൾ ഇവർ തടസപ്പെടുത്തിയതായി കാണാൻ കഴിയും. കൂടുതലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നിൽക്കുന്നവർ, മുതലാളിത്ത വിരുദ്ധർ എന്നൊക്കെയാണ്  സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും ” പ്രകടനപരത” യും വളരെ കുറഞ്ഞ മാനസികാരോഗ്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകളും ആണ് ഇവരുടെ അടിസ്ഥാന സ്വഭാവ സവിശേഷതകൾ

ഇത്തരത്തിലുള്ള ഒന്ന്, രണ്ട് സംഭവങ്ങൾ നമുക്ക് പരിശോധിക്കാം. ഏറ്റവും ഒടുവിലായി ഈ കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ലോർഡ്‌സിൽ വച്ച് നടന്ന ആഷസ് മത്സരം  ഓറഞ്ച് പൊടിയുമായി ഒരു കൂട്ടം പ്രതിഷേധക്കാർ അലങ്കോലമാക്കിയത് നമ്മളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും . അന്ന് ഒരു പ്രതിഷേധക്കാരനെ ജോണി ബെയർസ്‌റ്റോ തൂക്കിയെടുത്താണ് പുറത്തെത്തിച്ചത്.

ഏപ്രിൽ 17, 2023 ൽ നടന്ന ലോക സ്‌നൂക്കർ ചാമ്പ്യൻഷിപ്പിൽ ഒരു പ്രതിഷേധക്കാരൻ മേശപ്പുറത്ത് കയറി,  കളിക്കുന്ന പ്രതലത്തിന് മുകളിൽ ഓറഞ്ച് പൊടി  എറിഞ്ഞ് മത്സരം തടസ്സപെടുത്തിയതായി സി എൻ എൻ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത സംഭവം നടക്കുന്നത് മെയ് 2023 നാണ്, ട്വിക്കൻഹാമിൽ നടന്ന പ്രീമിയർഷിപ്പ് റഗ്ബി ഫൈനലിൽ ഒരാൾ പിച്ചിലേക്ക് അനധികൃതമായി കയറുകയും ഓറഞ്ച് പൊടി വിതറി തടസ്സം സൃഷ്ടിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ വാൻ ഗോഗിന്റെ പെയിന്റിങ്ങിൽ ഒരു സ്ത്രീ സൂപ്പ് ഒഴിക്കുകയുണ്ടായി.

ഇന്നത്തെ പാർലമെന്റ് സംഭവത്തിലും വോക്കിസത്തിന്റെ പ്രകടമായ സവിശേഷതകൾ കാണാം. അവർ ഉപയോഗിച്ച മഞ്ഞ വാതകം, അന്താരാഷ്ട്ര തലത്തിൽ പൊതുവെ ഉപയോഗിച്ച് വരുന്ന ഓറഞ്ച് നിറമുള്ള പൗഡറിന് സമാനമാണ്. ആഗോളതലത്തിൽ പൊളിറ്റിക്കൽ ലെഫ്റ്റിൽ പെടുന്ന ഗ്രെറ്റ തുൻബർഗ്, ജോർജ് സോറോസ് ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപിത ശത്രുവാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകവ്യാപകമായി ഇത്തരം പ്രതിഷേധങ്ങൾ നടന്നു വരാറുണ്ടെങ്കിലും ഇത്ര നിർണ്ണായകമായ ഒരു വേദിയിൽ വച്ച് ഇങ്ങനെയൊരു സംഭവം നടക്കുന്നത് ആദ്യമാണ്.  വോക്കിസം അഥവാ പൊളിറ്റിക്കൽ ലെഫ്റ്റിസം രീതിയിലുള്ള പ്രതിഷേധം ആണ് ഉദ്ദേശിച്ചതെങ്കിൽ,  വിദ്യാർത്ഥികൾക്ക് അവർ ചെയ്ത കൃത്യത്തിന്റെ തീവ്രതയേയും ഗൗരവത്തെയും കുറിച്ച് വിദൂരമായ ധാരണ പോലും ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

ഇനി പൊളിറ്റിക്കൽ ലെഫ്റ്റിന്റെ അഥവാ വോക്കിസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ കൊണ്ട് ആരെങ്കിലും ഇത് ചെയ്യിപ്പിച്ചതാണെങ്കിൽ അതും അന്വേഷണത്തിൽ നിന്ന് വെളിപ്പെടേണ്ടതാണ്. കാരണം രണ്ടാം ഭിന്ദ്രൻവാലെ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട അമൃത്പാൽ സിങ്ങും തന്റെ വിഘടനവാദത്തിന്റെ മുഖം മൂടിയായി അണിഞ്ഞിരുന്നത് സിവിൽ മുന്നേറ്റങ്ങളാണ് തങ്ങൾ നടത്തുന്നത് എന്ന അവകാശവാദങ്ങൾ ആയിരിന്നു.വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല എന്നത്, ഇന്നത്തെ സംഭവത്തിൽ കൃത്യമായ പ്ലാനിംഗ് നടന്നിട്ടുണ്ട് എന്നതിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

Tags: SPECIALParliament security Breachwokismclimate change activists
Share16
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies