പുഷ്പനെ അറിയാം പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ
കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് തലശ്ശേരി എ.എസ്.പി ആയിരുന്ന രവത ചന്ദ്രശേഖറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ കേരളത്തെ ഞെട്ടിച്ച ആ വെടിവെപ്പ് വീണ്ടും ചർച്ചയായി. 1994 നവംബർ ...