Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരു ഹിന്ദു എങ്ങനെ യുഎസ് പ്രസിഡന്റാകും?; വിവേക് രാമസ്വാമിയുടെ ഉത്തരം വൈറൽ

by Brave India Desk
Dec 14, 2023, 09:04 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംങ്ടൺ: ബ്രിട്ടൻ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ശേഷം ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒന്നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ബ്രിട്ടനിലേത് പോലെ തന്നെ ഒരു ഇന്ത്യൻ വംശജനും മത്സരരംഗത്തുണ്ട്. യുകെയിൽ ഋഷി സുനക് ചരിത്രം രചിച്ചത് പോലെ യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ലോവ നിവാസിയായ ഗണ്ണി മിഷേൽ എന്ന വോട്ടർ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. വോട്ടർമാരുമായി സംവദിക്കുന്നതിനിടയിൽ, ഒരു ഹിന്ദു എങ്ങനെ യുഎസ് പ്രസിഡന്റാകുമെന്ന ചോദ്യമാണ് ഗണ്ണി ഉന്നയിച്ചത്.

Stories you may like

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഞങ്ങളുടെ രാജ്യത്തിന്റെ അടിത്തറ ഉണ്ടാക്കിയ പിതാമഹന്മാരുമായി യാതൊരു തരത്തിലും ചേരാത്ത ഒരു മതമാണ് താങ്ങളുടെത് അക്കാരണത്താൽ താങ്കൾ പ്രസിഡന്റാക്കരുതെന്ന് ഉറപ്പിക്കുന്നവരോട് എങ്ങനെയായിരിക്കും പ്രതികരണം എന്നായിരുന്നു ഗണ്ണിയുടെ ചോദ്യം

ഞാനൊരു ഹിന്ദുവാണ്. ഞാൻ എന്റെ സ്വത്വം മറയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. ഹിന്ദുമതവും ക്രിസ്തുമതവും പങ്കുവയ്ക്കുന്ന മൂല്യങ്ങൾ ഒന്നുതന്നെയാണ്.’ എന്റെ വിശ്വാസം അനുസരിച്ച് ഞാൻ മനസിലാക്കിയിരിക്കുന്നത്, ഓരോ മനുഷ്യനും ഈ ലോകത്തെത്തുന്നതിന് പിന്നിലൊരു കാരണമുണ്ടാകും എന്നാണ്. അവ പൂർത്തിയാക്കുകയാണ് നമ്മുടെ കർത്തവ്യം. കാരണം ഈശ്വരൻ നമ്മളിൽ ഓരോരുത്തരിലുമുണ്ട്. ദൈവം നമ്മിൽ എല്ലാവരിൽ കൂടിയും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നതെങ്കിലും നമ്മളെല്ലാം ഒന്നാണ്.

38 വയസ്സുകാരനായ സംരംഭകനാണ് വിവേക്. എഴുത്തുകാരൻ കൂടിയായ അദ്ദേഹം ഓഹിയോയിലെ സിൻസിനാറ്റിൻ സ്വദേശിയാണ് പാലക്കാടാണ് മാതാപിതാക്കളുടെ സ്വദേശം. കഹാർവഡ് കോളജിൽ നിന്ന് ബയോളജിയിൽ ബിരുദവും യേൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടിയ വിവേക്, ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനായി. പിന്നീട് റോയവെന്റ് സയൻസസ് എന്ന ബയോടെക് കമ്പനി സ്ഥാപിച്ചു. 2014 ൽ അതിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ വിവേക് 2021 വരെ ചെയർമാൻ സ്ഥാനത്തു തുടർന്നു. 2022 ൽ സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്റെ എന്ന നിക്ഷേപ സ്ഥാപനത്തിനു തുടക്കമിട്ടു. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളിലും കമ്പനികളുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സാമ്പ്രദായികമല്ലാത്ത നിലപാടിലൂടെ ശ്രദ്ധേയനായി.

Tags: hinduamericaVivek Ramaswamyus
Share5
Tweet
Send
Share

Latest stories from this section

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies