Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഒടുക്കത്തെ ജന്മദിനമാകട്ടെ’; ഹമാസിന് പിറന്നാൾ ആശംസയുമായി ഇസ്രായേൽ

by Brave India Desk
Dec 15, 2023, 11:30 am IST
in International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ്: ഭീകരസംഘടന ഹമാസിന്റെ സ്ഥാപക ദിനത്തിൽ സന്ദേശവുമായി ഇസ്രായേൽ. ഇത് അവസാനത്തെ ജന്മദിനമാകട്ടെ എന്നാണ് ഇസ്രായേലിന്റെ ആശംസ. ’36 വർഷം മുൻപ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ’- എന്നാണ് ഔദ്യോഗിക എക്‌സ് അക്കൌണ്ടിലെ പ്രതികരണം. ഹമാസിൽ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. മെഴുകുതിരികൾക്ക് പകരം കേക്കിൽ റോക്കറ്റാണ് വച്ചത്.

Stories you may like

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

അതേസമയം ഈ കഴിഞ്ഞ ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. ഹമാസ് ഭീകരരെ പൂർണ്ണമായും പിടികൂടുന്നതിന്റെ ഭാഗമായി പുതിയ രീതികൾ സ്വീകരിച്ചിരിക്കുകയാണ് ഇസ്രായേൽ. ഹമാസിന്റെ തുരങ്ക ശൃംഗലകളിലേക്ക് ഇസ്രായേൽ സൈന്യം കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്. ഈ പ്രക്രിയയ്ക്ക് ആഴ്ചകൾ വേണ്ടിവരുമെന്നാണ് നിഗമനം.

Tags: israelhamasbirthday
Share1TweetSendShare

Latest stories from this section

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

Discussion about this post

Latest News

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies