Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സാമ്പത്തിക പ്രതിസന്ധി: കേരള മോട്ടോർ വാഹനവകുപ്പ് ആർസി, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകുന്നത് നിർത്തിയതായി റിപ്പോർട്ട്

അതിനിടെ, കരാർ നഷ്‌ടപ്പെട്ട സ്വകാര്യ കമ്പനി സർക്കാർ നിശ്ചയിച്ച തുകയ്ക്ക് കാർഡുകൾ നൽകാമെന്ന നിർദേശവുമായി തിരിച്ചെത്തിയിട്ടുണ്ട് . നിലവിലെ പ്രതിസന്ധിയിൽ ഈ സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഐടിഐ കരാർ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

by Brave India Desk
Dec 16, 2023, 02:17 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ പുതിയ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) നൽകുന്നത് കേരള മോട്ടോർ വാഹന വകുപ്പ് നിർത്തിവച്ചതായി റിപ്പോർട്ട്. നവംബർ 16-ന് ലൈസൻസ് അച്ചടി നിർത്തിയതായും , നവംബർ 23-ന് ആർസി പ്രിന്റിംഗ് നിർത്തിവച്ചതായും ആണ് കരുതപ്പെടുന്നത്.

ഡ്രൈവിംഗ് ടെസ്റ്റുകൾ, പെർമിറ്റ് നേടൽ, വാഹന കൈമാറ്റം എന്നിങ്ങനെ പല പ്രക്രിയകളിലും ഇത്തരത്തിൽ ആർ സി ലഭ്യമല്ലാത്തത് കാലതാമസത്തിന് കാരണമായി. കാർഡ് വിതരണം വൈകുന്നത് ലോറികളും ബസുകളും ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ഹെവി വാഹനങ്ങളുടെ യാത്രയെയും ബാധിച്ചിട്ടുണ്ട്

Stories you may like

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

എന്താണ് സംഭവിക്കുന്നത് ?

പിവിസി കാർഡുകളുടെ രൂപത്തിൽ ലൈസൻസുകൾ നിർമ്മിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ), മോട്ടോർ വാഹന വകുപ്പ് പേയ്‌മെന്റിൽ കാലതാമസം വരുത്തുന്നത് തുടരുകയും കുടിശ്ശിക എട്ട് കോടി രൂപയിലെത്തുകയും ചെയ്തതിനെത്തുടർന്ന് പ്രിന്റിംഗ് നിർത്തിവച്ചതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം.

ആർസിക്കും ലൈസൻസിനുമായി അപേക്ഷകരിൽ നിന്ന് 245 രൂപ മുൻകൂറായി വകുപ്പ് ഈടാക്കുന്നുണ്ട് . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എംവിഡി ഈ തുക കമ്പനിക്ക് നൽകുന്നത് നിർത്തിയിരിക്കുകയാണ്.

ഒരു കാർഡിന് 398 രൂപ നിരക്കിൽ ഒരു സ്വകാര്യ കമ്പനിയാണ് രേഖകൾ അച്ചടിക്കുന്നതിനുള്ള കരാറിന് ആദ്യം അപേക്ഷ നൽകിയത് . കോടതി ഇടപെട്ട് ഒടുവിൽ ഒരു കാർഡിന് 60 രൂപ നിരക്കിൽ ഐടിഐക്ക് കരാർ നൽകുകയായിരുന്നു

ഐടിഐക്ക് ഉടൻ പണം നൽകാമെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയെങ്കിലും സർക്കാർ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതിനിടെ, കരാർ നഷ്‌ടപ്പെട്ട സ്വകാര്യ കമ്പനി സർക്കാർ നിശ്ചയിച്ച തുകയ്ക്ക് കാർഡുകൾ നൽകാമെന്ന നിർദേശവുമായി തിരിച്ചെത്തിയിട്ടുണ്ട് . നിലവിലെ പ്രതിസന്ധിയിൽ ഈ സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഐടിഐ കരാർ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

Tags: Kerala MVDkerala financial crisis
Share52
Tweet
SendShare

Latest stories from this section

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

Discussion about this post

Latest News

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies