ഡ്രൈവറുടെ ഉറക്കം; ഒരുപാടു പേരുടെ ജീവനെടുത്ത വില്ലൻ ; നിസ്സാരമായി കാണരുത് ; മുന്നറിയിപ്പുമായി എം വി ഡി
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നാല് പേരുടെ മരണം നടന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. മധുവിധു ആഘോഷിച്ചു വരുന്ന നവ ദമ്പതിമാരടക്കമാണ് ദാരുണമായ ദുരന്തത്തിനിരയായി മരണപ്പെട്ടത്. മുറിഞ്ഞകല്ലിലെ അപകടത്തിന് ...